"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:58, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
*സൗഹൃദ ക്ലബ്ബ് | |||
<font size=6>'''സൗഹൃദ ക്ലബ്ബ്'''</font> | <font size=6>'''സൗഹൃദ ക്ലബ്ബ്'''</font> | ||
<p align=justify style="text-indent:50px;"><font size=4>ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്‍കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.</font></p> | <p align=justify style="text-indent:50px;"><font size=4>ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്‍കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.</font></p> | ||
<p align=justify style="text-indent:50px;"><font size=4>സൗഹൃദ ക്ലബ്ബിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്‍സിനുള്ള ജില്ലാതല പരിശീലനം എല്ലാ വർഷവും ബാലികാമഠം സ്കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും അതിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്ക്കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.</font></p> | <p align=justify style="text-indent:50px;"><font size=4>സൗഹൃദ ക്ലബ്ബിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്‍സിനുള്ള ജില്ലാതല പരിശീലനം എല്ലാ വർഷവും ബാലികാമഠം സ്കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും അതിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്ക്കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.</font></p> |