"എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<br />
{{prettyurl|N. S. S. H. S. S. ALAKKODE}}
== ചരിത്രം ==
ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''‍ആലക്കോട് എൻ എസ്സ് എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.പി.ആർ.രാമവർമ്മരാജ 1954-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .[[എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/ചരിത്രം|കൂടുതൽ അറിയാം.]] {{prettyurl|N. S. S. H. S. S. ALAKKODE}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആലക്കോട്
|സ്ഥലപ്പേര്=ആലക്കോട്
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}
}}
<br />
 
== ചരിത്രം ==
 
ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''‍ആലക്കോട് എൻ എസ്സ് എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.പി.ആർ.രാമവർമ്മരാജ 1954-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .[[എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/ചരിത്രം|കൂടുതൽ അറിയാം.]]
1954 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പൻനായർ  സാർ  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1959ൽ ഇതൊരു യു.പി. സ്കൂളായി. 1962 ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ് പ്രധാന അദ്ധ്യാപകൻ സി.ആർ.പണിക്കർ സാർ ആയിരുന്നു.1974ൽ ശ്രീ.രാമവർമ്മരാജ ഈ വിദ്യാലയം എൻ എസ്സ് എസ്സ് ന് കൈമാറി.. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682766" എന്ന താളിൽനിന്ന് ശേഖരിച്ചത്