എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം (മൂലരൂപം കാണുക)
22:41, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 69: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്,കാർഷിക ക്ലബ്,ഹെൽത്ത് ക്ലബ്,ഇക്കോ, നേച്ചർക്ലബ്, വായന ക്ലബ്,മീഡിയ ക്ലബ്,ഒറട്ടറി ക്ലബ്, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സംഘടന പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു. | |||
കുട്ടികൾക്ക് ആയി സ്കൂളിൽ ലഭ്യമായിരിക്കുന്ന പരിശീലന പരിപാടികൾ. | |||
പഠനത്തിനൊപ്പം സ്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു പ്രവർത്തനത്തിലും പങ്കാളിയാണ് . ബാൻഡ് മേളം, ചെണ്ട, ഡാൻസ്, ഉപകരണ സംഗീതം, യോഗ, കരാട്ടെ, കുംഫു, കൈ എഴുത്ത് പരിശീലനം,തയ്യൽ ,സ്കേറ്റിംഗ് തുടങ്ങിയവയിൽ ആഴ്ചയിൽ 2 മണിക്കൂർ സ്കൂളിൽ പരിശീലനം നൽകുന്നുണ്ട്.<gallery> | |||
</gallery>[[പ്രമാണം:WhatsApp Image 2019-11-24 at 1.18.08 PM.jpg|ലഘുചിത്രം]] | </gallery>[[പ്രമാണം:WhatsApp Image 2019-11-24 at 1.18.08 PM.jpg|ലഘുചിത്രം]] | ||