7,678
തിരുത്തലുകൾ
No edit summary |
|||
വരി 65: | വരി 65: | ||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട് | ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട് | ||
==ചരിത്രം== | ==ചരിത്രം== | ||
1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു | 1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
തിരുത്തലുകൾ