"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:26, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} ==ഓൺലൈൻ അധ്യയനത്തിന്റെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021- 2022 അധ്യയനവർഷവും വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു. | കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021- 2022 അധ്യയനവർഷവും വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും വിദ്യാലയം ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു. | ||
</p> | </p> | ||
==പ്രവേശനോൽസവം== | |||
2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു. അഡ്വ പി ടി എ റഹീം MLA ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി .ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷബ്ന റഷീദ്, ശ്രീമതി. യു സി ബുഷ്റ ശ്രീ. നജീബ് പാലക്കൽ , പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ പ്രസംഗിച്ചു | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:47234 18 19 pr).jpeg|300px]] | |||
|[[പ്രമാണം:47234pr54.jpeg|246px]] | |||
|} | |||
==പരിസ്ഥിതി ദിനം == | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു. | |||
==വായനാദിനം== | |||
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | |||
==അന്താരാഷ്ട്ര യോഗാദിനം== | |||
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | |||
{|style="margin: 0 auto;" | |||
|[[300px]] | |||
|[[300px]] | |||
|} | |||
==വിദ്യാരംഗം == | |||
വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു | |||
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി | |||
==ചാന്ദ്രദിനം == | |||
2021 ജൂലായ് 21 ന് സയൻസ്‌ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വ്‌സ്, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം. | |||
==സ്വാതന്ത്ര‍്യദിനാഘോഷം == | |||
കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി.വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി.കുട്ടികൾ വീടുകളിൽ പതാകഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍തു. | |||
==അദ്ധ്യാപക ദിനം == | |||
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം .പ്രസംഗം, കുട്ടി ടീച്ചർ,ആശംസാ കാർഡ് നിർമ്മാണം,സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം),ഡോ.എസ്. രാധാകൃഷ്ണൻ(video presentation)ആശംസാ കാർഡ് നിർമ്മാണം,..തുടങ്ങി പരിപാടികളോടെ നടന്നു. | |||
==ഗാന്ധിജയന്തി== | |||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം ,വീട് ശുചീകരണം,ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. | |||
==മുന്നൊരുക്കം== | ==മുന്നൊരുക്കം== |