Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 10: വരി 10:

== വായനാദിനം ==
== വായനാദിനം ==
<gallery mode="packed-hover">
44046-book5.jpg
</gallery>
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി വായനാവാരാഘോഷം ഓരോ വർഷവും ഭംഗിയായി നടക്കുന്നു. .വിജ്ഞാനത്തിന്റെ ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. അതിൽ ലൈബ്രറിയുടെ പങ്ക് വർണ്ണനാതീതമാണ്. വായനാ മാസാചരണം ഞങ്ങൾ പുസ്തകങ്ങളിലൂടെയാണ് ആഘോഷിക്കുന്നത്. വായന നമുക്ക നൽകുന്ന അറിവു ബോധ്യപ്പെടുത്താൻ വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. അവരുടെ ക്ലാസ്സുൾ, വായന, ക്വിസ്, വായന കുറിപ്പ് തയ്യാറാക്കൽ, എന്നിങ്ങനെ നീളുന്നു. വീട്ടിലൊരു ലൈബ്രറിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുത്തു  ഇന്ന് ഓരോ കുഞ്ഞുങ്ങൾക്കും വീട്ടിലൊരു ലൈബ്രറിയുണ്ട്.

== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
[[പ്രമാണം:44046-independence1.jpg|ലഘുചിത്രം|വലത്ത്‌]]

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1679395" എന്ന താളിൽനിന്ന് ശേഖരിച്ചത്