"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ചേർത്തു)
No edit summary
വരി 1: വരി 1:
== കോർണർ പി.ടി.എ ( മികവ് പ്രകടനം) ==
{{PSchoolFrame/Pages}}
കോർണർ പി.ടി.എ ( മികവ് പ്രകടനം)
   ജിഎൽ.പി.എസ് മേപ്പാടിയെ ഏറ്റവും ജനകീയവും, മികവുറ്റതും , രക്ഷിതാക്കളുടെ  പ്രശംസ പിടിച്ചുപറ്റാൻ പര്യാപ്തവുമാക്കിയ പഠന പ്രവർത്തനമായിരുന്നു കോർണർ പി.ടി.എ. നാട്ടുകാർക്കിടയിൽ വിദ്യാലയത്തിന്റെ യശസ്സുയർത്തിയതിനോടൊപ്പം തന്നെ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക പ്രശംസയും കോർണർ പി ടി.എ. നേടിത്തന്നു. ' വിദ്യാർത്ഥി എവിടെയോ  അവിടെയാണ് വിദ്യാലയം !' ഇത്തരത്തിലുള്ള ഒരു സമീപനമാണ് കോർണർ പി.ടി.എ വിഭാവനം ചെയ്യുന്നത്. കോർണർ പി ടി എ യുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ആദ്യം തന്നെ കുട്ടികളെ പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തരം തിരിച്ചു. ഓരോ പ്രദേശത്തിലെയും , കോളനികൾ ഉൾപ്പെടെ കുട്ടികൾക്കും , രക്ഷിതാക്കൾക്കും , നാട്ടുകാർക്കും , പൊതു പ്രവർത്തകർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം ആ പ്രദേശത്തു തന്നെ കണ്ടെത്തുകയും ചെയ്തു. യോഗം ചേരുന്ന ദിവസവും , സമയവും രേഖപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ വിതരണം ചെയ്യുകയും, പോസ്റ്ററുകൾ ആ പ്രദേശങ്ങളിൽ പതിക്കുകയും ചെയ്തു.

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677783" എന്ന താളിൽനിന്ന് ശേഖരിച്ചത്