"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
11:52, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (DEV എന്ന ഉപയോക്താവ് കെ.പി.എം.എച്ച്.എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
sdpykpmhs26022 | sdpykpmhs26022 | ||
12/12/2021 ന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ നേവൽ എൻസിസി കേഡറ്റുകൾ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരചരമമടഞ്ഞ ധീരസൈനികോദ്യോസ്ഥർക്ക് ആദരം അർപ്പിച്ചു. സ്ക്കൂൾ ഹാളിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും മെഴുകുതിരികൾ തെളിക്കുകയും ചെയ്തു. രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുമായി ജീവിതത്തിൽ ഉടനീളം പ്രയത്നിക്കുമെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ജോജോ വിക്ടർ അനുശോചനപ്രഭാഷണം നടത്തി. |