Jump to content
സഹായം

"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:
'''ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ ടേക്നിക്കല്‍ ഹൈസ്കൂള്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കാണിവിടെ പ്രവേശനം നല്‍കുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

         '''1994-95 വര്‍ഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവന്‍ സാമ്പത്തിക മേല്‍നോട്ടവും ഫിഷറീസ് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ അറബികടലിന്റെ തീരത്ത് ഹാര്‍ബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകള്‍ അനിത.കെ.എസ്.ആണ്.

         സ്കൂള്‍ തുടങ്ങിയ വര്‍ഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാര്‍ച്ച് മുതല്‍ വിദ്യാര്‍ത്ഥിനികള്‍ എസ് എസ് എല്‍ സി പരീക്ഷക്ക് ഇരിക്കുന്നു. 1999 മുതല്‍ ഇവിടെ എസ് എസ് എല്‍ സി സെന്ററാണ്. ആദ്യ ബാച്ചില്‍ 84% വിജയവും കഴിഞ്ഞ ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വര്‍ഷവും എട്ടാം ക്ലാസില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.''''''
         '''സ്കൂള്‍ തുടങ്ങിയ വര്‍ഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാര്‍ച്ച് മുതല്‍ വിദ്യാര്‍ത്ഥിനികള്‍ എസ് എസ് എല്‍ സി പരീക്ഷക്ക് ഇരിക്കുന്നു. 1999 മുതല്‍ ഇവിടെ എസ് എസ് എല്‍ സി സെന്ററാണ്. ആദ്യ ബാച്ചില്‍ 84% വിജയവും കഴിഞ്ഞ ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വര്‍ഷവും എട്ടാം ക്ലാസില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.'''''''''
=please update ==
=please update ==

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/167691" എന്ന താളിൽനിന്ന് ശേഖരിച്ചത്