Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 16: വരി 16:
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എ൯ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.

*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676297" എന്ന താളിൽനിന്ന് ശേഖരിച്ചത്