Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==മനസ്സേ മടങ്ങുക== '''കഥ - അദിതി ആര്‍. നായര്‍''' ''9 ബി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==മനസ്സേ മടങ്ങുക==
==മനസ്സേ മടങ്ങുക==
'''കഥ - അദിതി ആര്‍. നായര്‍'''
[[പ്രമാണം:28012V 1.png|centre|]]

''9 ബി. 2016-17''

അവളുടെ മനസ്സ് നിശ്ശബ്ദമായിരുന്നു. നഷ്ടബോധത്തിന്റെ മഞ്ഞ് അവളുടെയുള്ളില്‍ പെയ്തിറങ്ങി. ഒരിക്കലും വീണ്ടുകിട്ടാത്ത നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അവളെ വന്നു പൊതിഞ്ഞു.

വരി 27: വരി 26:

പിറകില്‍ വിഷാദം മുറ്റിനിന്ന ആ വീട് അവള്‍ക്ക് വിടനല്‍കി. തിരികെ കാറില്‍ കയറുമ്പോള്‍ അവള്‍ കരഞ്ഞില്ല. അവര്‍ക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു. കാറ് നീങ്ങുമ്പോള്‍ പിറകില്‍ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാന്‍ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയില്‍ അവളുടെ ഉള്ളിലും ആകാശത്തും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവള്‍ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....

--------
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/167458" എന്ന താളിൽനിന്ന് ശേഖരിച്ചത്