"എ.എം.യു.പി.എസ്. കോഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
<br />{{#multimaps: 11.153136400851071, 75.89626563721293 | width=600px | zoom=16 }}
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന കോഴിപ്പുറത്ത്‌ പുതിയ വിദ്യാഭ്യാസ സ്ഥാപനം വരണമെന്ന നിരന്തര ആവശ്യം ഉയർന്നിരുന്നു. നാലാം ക്ലാസ്സ്‌ കഴിഞ്ഞാൽ പള്ളിക്കൽ ബസാറിലോ യൂണിവേഴ്‌സിറ്റിയിലോ പോകണം.യൂ.പി തലത്തിൽ പഠിക്കാൻ പെൺകുട്ടികളെ ദൂരങ്ങളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്ത് ഒരു യൂ.പി സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടായത്. അങ്ങനെ കെ.പി.എസ് കുഞ്ഞാവ തങ്ങൾ അന്നത്തെ കൊണ്ടോട്ടി എം.എൽ.എ ആയിരുന്ന [http://www.niyamasabha.org/codes/members/m623.htm പി. സീതിഹാജിയുമായി] ഈ കാര്യം പങ്കുവെച്ചു. അങ്ങനെ വളരെ പെട്ടന്നു തന്നെ സ്കൂളിന് അപേക്ഷ നൽകുകയും ചെയ്തു. സീതിഹാജിയോടൊത്ത്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്നു [https://en.wikipedia.org/wiki/C._H._Mohammed_Koya സി എച്ച് മുഹമ്മദ്‌ കോയ] സാഹിബിനെയും കെ.പി.എസ് കുഞ്ഞാവ തങ്ങൾ പോയി കണ്ടു.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673985" എന്ന താളിൽനിന്ന് ശേഖരിച്ചത്