"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം (മൂലരൂപം കാണുക)
07:57, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022പ്രീ പ്രൈമറി പ്രവേശനോത്സവം
(പി. റ്റി . എ ഭീരവാരഹികൾ) |
(പ്രീ പ്രൈമറി പ്രവേശനോത്സവം) |
||
വരി 109: | വരി 109: | ||
| | | | ||
|} | |} | ||
'''<big>സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി</big>''' | |||
സ്കളിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനുള്ള ശ്രമം ഊർജ്ജിതതമാക്കുന്നതിന് സ്കൂൾ ബിൽഡിംഗ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മറ്റി കൺവീനറായി ശ്രീ. ബേബി വർഗ്ഗീസിനെ തെരഞ്ഞെടുത്തു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 ന് എം. എൽ .എ. മാർ, ജില്ലാകളക്ടർ, ഡി.ഡി, ഡി. ഇ. ഒ, മുനിസിപ്പൽ ചെയർമാൻ, തുടങ്ങിയവരെ കണ്ട് നിവേദനം നൽകി. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. | |||
'''<big>പ്രീ പ്രൈമറി പ്രവേശനോത്സവം</big>''' | |||
ജനുവരി 14 ന് പ്രീ പ്രൈമറി പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. അധ്യാപകരുടെയും പി. റ്റി. എ യുടെയും നേതൃത്വത്തിൽ ക്ലാസ്മുറികളും പരിസരവും അലങ്കരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എൽ. പി വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. |