ഗവ. എച്ച് എസ് എസ് തരുവണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:39, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ലഹരി വിരുദ്ധ ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലഹരി വിരുദ്ധ ക്ലബ് | '''ലഹരി വിരുദ്ധ ക്ലബ്''' | ||
പുതിയ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വിപത്തായ ലഹരിയെ പ്രതിരോധിക്കാനും വിദ്യാർത്ഥി സമൂഹത്തെ ഈ വിപത്തിൽ നിന്നും രക്ഷിക്കാനും ഒരു പരിധി വരെ സഹായിക്കാനും സ്കൂളിലെ ലഹരി വിരുദ്ധ ക്ളബ് സഹായിക്കുന്നു .ബോധവത്കരണ ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികളെ ജാഗ്രതയോടെ നിലനിർത്താൻ ഈ ക്ലബിലൂടെ സാധിക്കുന്നു | |||
'''മഹാത്മജി അനുസ്മരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും*''' | |||
ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ തരുവണയിലെ 'വിമുക്തി' ലഹരി വിരുദ്ധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മജി അനുസ്മരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. വയനാട്ടിൽ ഈയിടെയായി മദ്യമുൾപ്പെടെയുടെ എല്ലാ വിധ ലഹരി വസ്തുക്കളും ഒഴുകുന്നത് പുതുതലമുറയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും | |||
പൊതു സമൂഹമാകെ ജാഗ്രത പാലിക്കണം. ഗൂഗിൾ മീറ്റ് പരിപാടി, പി ടി എ പ്രസിഡണ്ട് ഉസ്മാൻ ഇ.വി ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് '''ശ്രീ. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ''' മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജീറ്റോ ലൂയിസ് (ഹെഡ് മാസ്ററർ) സിദ്ധീഖ്.കെ(സീനിയർ അസിസ്ററൻറ്)ജസ്സി പി.സി(എസ് ആർ ജി കൺവീനർ),ബുഷ്റ.പി,അബ്ദുൾ ഗനി തുടങ്ങിയവർ സംസാരിച്ചു. | |||
[[പ്രമാണം:15069 LAHARI.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലബ്]] |