Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:

ദിനാചരണങ്ങൾ എൻ സി സി യുടെ നേതൃത്ത്വത്തിൽ ഭംഗിയായിത്തന്നെ ആചരിച്ചു. 2018 മെയ് ഒന്നു മുതൽ പത്തു വരെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ചു നടന്ന എ റ്റി സിേ ക്യാമ്പിൽ 41 വിദ്യാർത്ഥികൾ പങ്കെടുത്തു. 2018 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ സി ആർ പി എഫ് പള്ളിപ്പുറത്തു വച്ചു നടന്ന സി എ റ്റി സി ക്ലാസിൽ നമ്മുടെ സ്കൂളിൽ നിന്നും 40 വിദ്യാർത്ഥികൾ പങ്കെടുത്തു 2018 ഡിസംബർ 6 മുതൽ 15 വരെ പള്ളിപ്പുറത്തു വച്ചു പി ആർ ഡി സി ഡി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 18 കുട്ടികൾ പങ്കെടുത്തു.

[[പ്രമാണം:44046-n.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:44046-n.jpg|ലഘുചിത്രം|ഇടത്ത്]]
2017-18
2017-18

എൻസി സിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുമായി. ജി വി രാജാ സ്പേർട്സ് സ്കൂളിൽ വച്ചു നടന്ന സി എ ടി സി ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിഷ്ണു രാജിന് എൻസി സിയുടെ കീഴിൽ നടന്ന ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു ആർ ജി ഐ ഡി എസ് നെയ്യാർ ഡാമിൽ വച്ചു നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റായി തിരഞ്ഞടുത്ത സി എസ് എം ധനുഷിന് ഡിസംബർ 23 മുതൽ 30 വരെ കർണ്ണാടകയിൽ വച്ചു നടന്ന ആൾ ഇൻഡ്യാ ബെൽഗാം ട്രക്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി പി എൽ അലക്സ് എസ് ബിജു കാലിക്കട്ടിൽ വച്ചു നടന്ന എൻ സി സി ക്യാമ്പിൽ പങ്കെടുത്തു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672241" എന്ന താളിൽനിന്ന് ശേഖരിച്ചത്