Jump to content
സഹായം

"എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിലെ കുടിയേറ്റ കർഷകരുടെയും , തോട്ടം തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു കൊണ്ട് നെടുംകണ്ടം സെന്റ്‌ സെബസ്റ്യൻസ് യു പി സ്കൂൾ ജൈത്ര യാത്ര  തുടരുകയാണ് .[[എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം/|കൂടുതൽ വായിക്കുവാൻ]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇ – ലൈബ്രറി ,3 ഡി ഡിജിറ്റൽ ലാബ്‌ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ 8 ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ , പുതുക്കിയ ഓഫീസ്‌, സ്റ്റാഫ്‌ റൂമുകൾ ,3500 ലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ ലൈബ്രറി , ലബോറട്ടറി ,സ്കൂൾ സൊസൈറ്റി, മെറ്റൽ വിരിച്ച സ്കൂൾ മുറ്റം , പെറ്റ്സ് കോർണർ , സ്കൂൾ പരിസരവും ക്ലാസ്സ്‌ മുറികളും നിരീക്ഷിക്കുന്നതിനായി സീ സീ ടീ വി ക്യാമറകൾ , ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത പരിജ്ഞാനം വിളിച്ചോതുന്ന സ്കൂൾ ചുമരുകൾ , പൂന്തോട്ടം , ഗ്രീൻ കോർണർ എന്നിങ്ങനെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു  

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671760" എന്ന താളിൽനിന്ന് ശേഖരിച്ചത്