"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും  ക്ലാസ്  പി.ടി.എ  ഗൂഗിൾ  മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന്  എൽ .പി ,യു .പി ,എച്ച.എസ്‌  എന്നിങ്ങനെ തരം   തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി.

എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  L.P. തലത്തിലും , പത്താം ക്ലാസ്സുകാർക്കു സ്കൂളിൽ വച്ചും ,ഗൂഗിൾ മീറ്റ് വഴിയും പ്രത്യേക പരിഗണനയും മികവാർന്ന പ്രവർത്തനങ്ങളും നൽകി. നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിലേക്കു എല്ലാ അധ്യാപകരും ,അതാത് വിഷയങ്ങൾക്ക് പ്രത്യേകം പ്രവർത്തനങ്ങൾ രൂപപെടുതുയത് വളരെ ആത്മവിശ്വാസം നൽകി.
ദിനാചരണങ്ങൾ എല്ലാ മീഡിയത്തിലും എല്ലാ വിഭാഗങ്ങളിലും ഭാഷാ വിഭാഗത്തിലും പ്രത്യേകമായും കൃത്യമായും നടത്താൻ ഗൂഗിൾ മീറ്റ് വഴി സാധിച്ചു.ക്വിസ് ,പോസ്റ്റർ ,കഥ, കവിത, ഉപന്യാസം, വീഡിയോ ,പ്രസംഗം , വായനകുറിപ്പ് ,ആസ്വാദനം ,വീട്ടിൽ ഒരു ലൈബ്രറി ,സ്വന്തം സൃഷ്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നൽകി ദിനാചരണങ്ങൾ ആഘോഷിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു .
762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671664" എന്ന താളിൽനിന്ന് ശേഖരിച്ചത്