"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:


* നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
* നല്ല സാഹിത്യ ക്യതികൾ കണ്ടെത്തി അവയിലെ നല്ല ആശയങ്ങൾ സംഗ്രഹിപ്പിച്ച് ഷോർട്ട് ഫിലിമുകളാക്കുക.
* സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.നിതമായ സ്ക്രപ്റ്റില്ലാതെയും നല്ല ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാമെങ്കിലും ഒരു  ഷോർട്ട് ഫിലിമിന്റ വിജയത്തിന്റെ വിജയത്തിന്റെ മുഖ്യഘടകം സ്ക്രിപ്റ്റ് തന്നെ.
* സ്ക്രിപ്റ്റ് രചന പരിചയപ്പെടുത്തൽ.നിയതമായ സ്ക്രപ്റ്റില്ലാതെയും നല്ല ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാമെങ്കിലും ഒരു  ഷോർട്ട് ഫിലിമിന്റ വിജയത്തിന്റെ വിജയത്തിന്റെ മുഖ്യഘടകം സ്ക്രിപ്റ്റ് തന്നെ.
* ഒരു ഷോർട്ട് ഫിലിമിന്റെ അവതരണത്തിന് ,അതിലെ ഇതിവ്യത്തത്തിന് പൂർണ്ണതയെത്തുന്നത് നടിനടന്മാരിലൂടെയാണ്. അതിനാൽ നല്ല നടീനടന്മാരെ കണ്ടത്തി വേണ്ട പ്രോത്സാഹനം നൽകുക.
* ഒരു ഷോർട്ട് ഫിലിമിന്റെ അവതരണത്തിന് ,അതിലെ ഇതിവ്യത്തത്തിന് പൂർണ്ണതയെത്തുന്നത് നടിനടന്മാരിലൂടെയാണ്. അതിനാൽ നല്ല നടീനടന്മാരെ കണ്ടത്തി വേണ്ട പ്രോത്സാഹനം നൽകുക.
* ഒരു ഷോർട്ട് ഫിലിം ഒരു കൂട്ടായ പ്രവർത്തനമാണെങ്കിലും  അതിന് നേത്യത്വം നൽകാൻ ഒരാളുണ്ടാകും.നമുക്കയാളെ സൂത്രധാരനെന്നോ സംവിധായകനെന്നോ വിളിക്കാം.അതായത് നല്ല സംവിധായകന്മാരെ സ്യഷിക്കുക.
* ഒരു ഷോർട്ട് ഫിലിം ഒരു കൂട്ടായ പ്രവർത്തനമാണെങ്കിലും  അതിന് നേത്യത്വം നൽകാൻ ഒരാളുണ്ടാകും.നമുക്കയാളെ സൂത്രധാരനെന്നോ സംവിധായകനെന്നോ വിളിക്കാം.അതായത് നല്ല സംവിധായകന്മാരെ സ്യഷിക്കുക.
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670702" എന്ന താളിൽനിന്ന് ശേഖരിച്ചത്