"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് പതാകയുയർത്തി. എൻ സി സി,എസ് പി സി, സ്കൗട്ട്,ജെ ആർ സി,ഗൈഡ്,കുട്ടി കസ്റ്റംസ് തുടങ്ങിയ യൂണിറ്റിലെ അഞ്ചു കുട്ടികൾ വീതം പങ്കെടുത്തു. എച്ച് എം ഗീതാ ദേവി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

== ചിങ്ങം 1 ==
== ചിങ്ങം 1-യുവ കർഷകനെ ആദരവു് ==
കർഷക ദിനത്തിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ വീതം ചേർന്ന് ഇഞ്ചി കൃഷിക്ക് തുടക്കം കുറിച്ചു. കഞ്ഞികുഴിയിൽ ആദ്യാമായി സൂര്യകാന്തിപ്പാടം ഒരുക്കി ആയിരക്കണക്കിന് ആൾക്കാർക്ക് ദൃശ്യവിരുന്നൊരിക്കിയ യുവ കർഷകൻ സുജിത്തിനെ ആദരിച്ചു.
[[പ്രമാണം:34013uva karsha.jpg|ലഘുചിത്രം|യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്തിനെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആദരിക്കുന്നു]]
കർഷക ദിനത്തിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ വീതം ചേർന്ന് ഇഞ്ചി കൃഷിക്ക് തുടക്കം കുറിച്ചു. കഞ്ഞികുഴിയിൽ ആദ്യാമായി സൂര്യകാന്തിപ്പാടം ഒരുക്കി ആയിരക്കണക്കിന് ആൾക്കാർക്ക് ദൃശ്യവിരുന്നൊരിക്കിയ പൂർവ്വ-വിദ്യാർഥിയും യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്തിനെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആദരിച്ചു.
== ആദരം 2021==
== ആദരം 2021==
[[പ്രമാണം:34013merits.jpg|ലഘുചിത്രം|ആദരം-2021 ]]
[[പ്രമാണം:34013merits.jpg|ലഘുചിത്രം|ആദരം-2021 ]]
3,957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667117" എന്ന താളിൽനിന്ന് ശേഖരിച്ചത്