"ഗവ. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

659 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 81: വരി 81:

==മികവുകൾ==
==മികവുകൾ==
[[പ്രമാണം:19983939 2326986700859973 3850699253546129530 o.jpg|ലഘുചിത്രം]]
സംസ്ഥാന തലത്തിൽ കൊച്ചിയിൽ നടന്ന നല്ലപാഠം ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത കേരളത്തിലെ ഏക LP വിദ്യാലയം ആണ് പൊങ്ങലടി GLPS.മലയാള മനോരമ നടത്തുന്ന നല്ല പാഠം പരിപാടിയിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും സാമൂഹിക പ്രതിബദ്ധത ഉള്ള വിദ്യാലയമായി തിരഞ്ഞെടുക്കുകയും 25000 രൂപയുടെ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. SSA യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സെമിനാറിൽ മികവ് അവതരണത്തിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു.സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രശ്ന പരിചരണം തേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. അതിന്റെ ഭാഗമായി ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിലൂടെ കുട്ടികളുടെ പഠന നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്താനായി.വിദ്യാലയം മുല്ലോട്ട് ഡാം സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് അംഗീകാര്മായി ഡാം പുനർ നിർമ്മാണത്തിനായി 1.53 കോടിയുടെ എസ്റ്റിമേറ്റ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 5 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .സബ്ബ്ജില്ലാ തല  കലാ-കായിക പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാലയ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "അക്ഷര കളരി ", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.

[[പ്രമാണം:31225649 2515233175368657 5999805446901202944 n.jpg|ലഘുചിത്രം]]
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവ് പുലർത്തുന്നതിനായിഅമ്മവായന ,വീട്ടിലൊരു ലൈബ്രറി എന്നിവ നടപ്പാക്കിയിട്ടുണ്ട്.ആഴ്ചയിൽ രണ്ട് ദിവസം കലാ പരിശീലനം, സൂസജ്ജമായ ലൈബ്രറി,പഠന യാത്രകൾ, വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, ദിനാചാരണങ്ങൾ, ജീവ കാരുണ്യ പ്രവർത്തനമായ കാരുണ്യം പിടിയരി പദ്ധതി, പടനോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ് എന്നിവ വിദ്യാലയ മികവുകളാണ്.

വരി 88: വരി 89:
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
[[പ്രമാണം:31301559 2515233135368661 6470056708856086528 n.jpg|ലഘുചിത്രം|337x337ബിന്ദു]]
⭕️പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം, ഡോക്ക്യൂമെന്ററി പ്രദർശനം

വരി 131: വരി 133:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:1779716 1772419416316707 2650157450314330021 n.jpg|ലഘുചിത്രം]]
1️⃣കാരുണ്യം- പിടിയരി പദ്ധതി
1️⃣കാരുണ്യം- പിടിയരി പദ്ധതി

വരി 169: വരി 172:
==ക്ലബുകൾ==
==ക്ലബുകൾ==
🔹വിദ്യാരംഗം കലാസാഹിത്യവേദി
🔹വിദ്യാരംഗം കലാസാഹിത്യവേദി
 
[[പ്രമാണം:23031378 2398783210346988 5383414559937981085 n.jpg|ലഘുചിത്രം]]
[[പ്രമാണം:14976714 2150189491873029 6638366733304627272 o.jpg|ലഘുചിത്രം]]
🔹പരിസ്ഥിതി ക്ലബ്
🔹പരിസ്ഥിതി ക്ലബ്

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664825" എന്ന താളിൽനിന്ന് ശേഖരിച്ചത്