ജി യു പി എസ് കണ്ണമംഗലം (മൂലരൂപം കാണുക)
22:52, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
98 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 3 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 3000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്.ചുറ്റു മതിലുണ്ട് | 98 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 3 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 3000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്.ചുറ്റു മതിലുണ്ട് | ||
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | *[[{{PAGENAME}}/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] |