"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ (മൂലരൂപം കാണുക)
14:35, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ '''. '''ഫിഷറീസ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1968-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ '''. '''ഫിഷറീസ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1968-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍മത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്.കേരളത്തില്‍ എട്ട് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകളാണുള്ളത്. | '''കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍മത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്.കേരളത്തില്‍ എട്ട് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകളാണുള്ളത്. | ||
1968 ല്‍ ഫുഡ്കോര്‍പ്പറേഷന്‍ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ അഡമിഷന് നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളില്‍ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാര്‍ത്ഥി ഫ്രാങ്ക്ളിന് ദേശയോസും ആണ്. 1984 ആയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാര്‍ത്ഥികള്‍ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. | 1968 ല്‍ ഫുഡ്കോര്‍പ്പറേഷന്‍ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ അഡമിഷന് നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളില്‍ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാര്‍ത്ഥി ഫ്രാങ്ക്ളിന് ദേശയോസും ആണ്. 1984 ആയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാര്‍ത്ഥികള്‍ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. | ||
8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 40 കുട്ടികള്‍ വീതം ആകെ 120 കുട്ടികള്‍ക്കാണ് ഈ സ്കൂളില്‍ പ്രവേശനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂള്‍ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. അക്ഷരാഭ്യാസമില്ലാത്ത മുന്‍ തലമുറയില്‍ പഠിക്കാന്‍ സഹായകരമല്ലാത്ത ചുറ്റുപാടുകളില്‍ വളര്‍ന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോള്‍ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗണ്‍ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍, അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന് ബ്രോണ്സണ് എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഡോക്ടര്‍ ഗെയ്ലിന് ബ്രോണ്സണ് സ്കൂളിന്റെ ചരിത്രത്തില്‍ 560 മാര്‍ക്ക് നേടിയ ആദ്യവിദ്യാര്‍ത്ഥിയാണ്. | 8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 40 കുട്ടികള്‍ വീതം ആകെ 120 കുട്ടികള്‍ക്കാണ് ഈ സ്കൂളില്‍ പ്രവേശനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂള്‍ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. അക്ഷരാഭ്യാസമില്ലാത്ത മുന്‍ തലമുറയില്‍ പഠിക്കാന്‍ സഹായകരമല്ലാത്ത ചുറ്റുപാടുകളില്‍ വളര്‍ന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോള്‍ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗണ്‍ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍, അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന് ബ്രോണ്സണ് എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഡോക്ടര്‍ ഗെയ്ലിന് ബ്രോണ്സണ് സ്കൂളിന്റെ ചരിത്രത്തില്‍ 560 മാര്‍ക്ക് നേടിയ ആദ്യവിദ്യാര്‍ത്ഥിയാണ്. | ||
പ്രിന്‍സിപ്പാള്‍ ശ്രീ.സതീഷ് അടക്കം സ്കൂള്‍ വിഭാഗത്തില്‍ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴില്‍ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ [[28 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസന് പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. | പ്രിന്‍സിപ്പാള്‍ ശ്രീ.സതീഷ് അടക്കം സ്കൂള്‍ വിഭാഗത്തില്‍ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴില്‍ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ [[28 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസന് പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. ''' | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |