Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെററ് തിരുത്തി
(ചെ.) (അക്ഷരത്തെററ് തിരുത്തി)
(ചെ.) (അക്ഷരത്തെററ് തിരുത്തി)
വരി 25: വരി 25:
| പ്രധാന അദ്ധ്യാപിക=പി.കെ. സലീമ
| പ്രധാന അദ്ധ്യാപിക=പി.കെ. സലീമ
| പി.ടി.ഏ. പ്രസിഡണ്ട്=അസീസ് പാണ്ടയില്‍
| പി.ടി.ഏ. പ്രസിഡണ്ട്=അസീസ് പാണ്ടയില്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
‎| ഗ്രേഡ്=
| സ്കൂള്‍ ചിത്രം= |
}}
}}
[[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് '''എ.എം.യു.പി.സ്കൂൾ പള്ളിക്കൽ'''. [[1921]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 60 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

വരി 39: വരി 36:
==പുതിയ കാലം==
==പുതിയ കാലം==
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ മുത്തുക്കോയ തങ്ങൾ ഏറ്റെടുക്കുമ്പോൾ 24 ഡിവിഷനുകൾ ആണുണ്ടായിരുന്നത്.ഇന്ന് 50-ൽ അധികം ഡിവിഷനുകളും 2000-ഓളം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സ്ഥാപനം കൂടിയാണ് പള്ളിക്കൽ എ.എം.യു.പി.സ്കൂൾ.

[[വർഗ്ഗം:മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ]]
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166111" എന്ന താളിൽനിന്ന് ശേഖരിച്ചത്