"ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവസ്വം ബോർഡ് എച്ച്.എസ്. കങ്ങഴ (മൂലരൂപം കാണുക)
14:25, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
കങ്ങഴ ഗ്രാമത്തിലെ ഏറാട്ടുവീട്ടില്‍ ശ്രീമാന്‍ കരുണാകരന്‍ പിളളയാണ് ഈ | |||
സരസ്വതീക്ഷേത്രത്തിന്റെസ്ഥാപകന്‍.1932ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ദീര്‍ഘകാലം അദ്ദേഹത്തിന്റെയും അനന്തരാവകാശികളുടെയും മേല്‍നോട്ടത്തില്‍ സുഗമമായി പ്രവര്‍ത്തിച്ചു. പിന്നീട് 1964 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഈ വിദ്യാലയം കൈമാറി. മലയാളം സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകര്‍ യഥാക്രമം ശ്രമാന്‍മാര്‍ അടുക്കുവേലില്‍ നീലകണ്ഠന്‍ പിളള , കല്യാണകൃഷ്ണന്‍ നായര്‍ , വി.റ്റി.ഗോപാലന്‍ നായര്‍ തുടങ്ങിയവരായിരുന്നു. ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പിന്നീട് ശ്രമാന്‍മാര്‍എം.കെ.നീലകണ്ഠന്‍നായര്‍,സി.ആര്‍.പുരുഷോത്തമന്‍ നായര്‍, പി.ആര്‍.രവീന്ദ്രവാരിയര്‍, വി.സി.ഫിലിപ്പ്, ഇ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, സദാശിവന്‍ പിളള, ശ്രീമതിമാര്‍ കെ.ആര്‍.കമലാദേവി, എന്‍.വിജയലക്ഷ്മി, ഏ.കെ.ശാന്തകുമാരിയമ്മ തുടങ്ങിയവരായിരുന്നു പ്രഥമ അദ്ധ്യാപകര്‍. ഇപ്പോള്‍ ശ്രീമതി കെ.ജയശ്രി ഈ വിദ്യാലയത്തിന്റെ ഭരണസാരത്ഥ്യം വഹിക്കുന്നു. | |||
. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |