"എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ (മൂലരൂപം കാണുക)
12:36, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
ഭൗതികസൗകര്യങ്ങൾ | |||
ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്.. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
കുഞ്ഞൂഞ്ഞമ്മ | |||
ശോശാമ്മ | |||
ശോശമ്മ ഏബ്രഹാം | |||
സുജ വർഗീസ് | |||
ഉമ്മൻവർഗീസ് | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
അധ്യാപകർ | |||
ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു ' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു. | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. | |||
സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. | |||
ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. | |||
. | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്. | |||
Thiruvalla-Ranni | Thiruvalla-Ranni | ||
Thelliyoor kottiyambalam jn.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | Thelliyoor kottiyambalam jn.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |