"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
[[പ്രമാണം:22275-vintage.jpg|thumb|ഓർമയുടെ താളുകൾ|431x431px]]
വരന്തരപ്പിള്ളിയിലെ  സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ  മാസ്റ്റർ ,വട്ടക്കൊട്ടായ്  ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ  ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.   

{| class="wikitable"
{| class="wikitable"
വരി 153: വരി 152:
|നിലവിൽ  
|നിലവിൽ  
|}
|}
[[പ്രമാണം:22275building1.jpg|പകരം=|ലഘുചിത്രം|434x434ബിന്ദു]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
വരി 176: വരി 173:
വരന്തരപ്പിള്ളി  ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള  സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.   

ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു   
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു  <!--visbot  verified-chils->-->
[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]]<!--visbot  verified-chils->-->
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658537" എന്ന താളിൽനിന്ന് ശേഖരിച്ചത്