"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന ടൂറുകളും ത്രിദിനടൂറുകളും നടന്നു വരുന്നു.
'''ടൂറിസം ക്ലബ്ബ്'''


2021 വരെയുള്ള കൺവീനർ ശ്രീ.സുരേന്ദ്രൻ സാറായിരുന്നു.നിലവിൽ ശ്രീ.ജോർജ്ജ് വിൽസൻ സാറിനാണ് ഈ ക്ലബിന്റെ ചുമതല.
പ്രധാനമായും വിനോദത്തിനും ആനന്ദത്തിനു പഠനത്തിനുമായി സ്വന്തം നാട് വിട്ട് നടത്തുന്ന യാത്രകളാണ് '''വിനോദസഞ്ചാരം''' അല്ലെങ്കിൽ '''ടൂറിസം''' എന്ന് അറിയപ്പെടുന്നത്.
 
സ്കൂളിലെ ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ ഏകദിന ടൂറുകളും ത്രിദിനടൂറുകളും നടന്നു വരുന്നു.
 
2021 വരെയുള്ള കൺവീനർ ശ്രീ.സുരേന്ദ്രൻ സാറായിരുന്നു. നിലവിൽ ശ്രീ.ജോർജ്ജ് വിൽസൻ സാറിനാണ് ഈ ക്ലബിന്റെ ചുമതല.
 
ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവ്  സ്ക‍ൂൾ നെയ്യാർ ഡാമിനോടനുബന്ധിച്ചുള്ള മേഖലയിലാണ്...  പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.'''നെയ്യാർ ജലസേചനപദ്ധതി'''യുടെ ഭാഗമായാണ് ഈ അണക്കെട്ട് .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്


== ചിത്രശാല - നൊസ്റ്റാൾജിയ ==
== ചിത്രശാല - നൊസ്റ്റാൾജിയ ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656401" എന്ന താളിൽനിന്ന് ശേഖരിച്ചത്