Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
   
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍  എം.കെ വള്ളോടിയ‌ുടെ അച്ഛന്‍ മാനവേദന്‍  രാജാ  ആയിരുന്നു. 44ഏക്കര്‍ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂള്‍ സ്ഥാപിച്ചത് .

കോട്ടക്കലിന്റെവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് 1887 ല്‍ ഒരു പ്രാഥമിക വിദ്യാലയ് ഇവിടെആരംഭിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കോട്ടക്കലില്‍  ഹൈസ്കൂള്‍. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂള്‍ സ്ഥാപിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.
കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍  
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165485" എന്ന താളിൽനിന്ന് ശേഖരിച്ചത്