എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:02, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
=== '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' === | === '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' === | ||
സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ സാധിക്കുന്നു | സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ സാധിക്കുന്നു | ||
=== '''''എക്കോ ക്ലബ്''''' === | |||
നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്. | |||
'''''ജെ ആർ സി''''' | '''''ജെ ആർ സി''''' | ||
വരി 44: | വരി 47: | ||
'''''മാതൃഭൂമി സീഡ്''''' | '''''മാതൃഭൂമി സീഡ്''''' | ||