Jump to content
സഹായം

"എ.എൽ.പി.എസ്.എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ..എ .ൽ .പി .സ്. എളവള്ളി (സ്കൂളിന്റെ പേര്)
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഇരുങ്കുട്ടൂർ .
|സ്ഥലപ്പേര്=ഇരുങ്കുട്ടൂർ .
വരി 61: വരി 61:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.എളവള്ളി
== ചരിത്രം ==
== ചരിത്രം ==
1924ൽ  കുടലൂർക്കാവ്‌ അമ്പല പരിസരത്തു സ്ഥാപിതമായി .1925ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നഇരുങ്കുട്ടൂർ രായമംഗലം എന്ന  സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .മാനേജർ, നാട്ടുകാർ, സ്ഥിരോത്സാഹികളായ അദ്ധ്യാപകർ തുടങ്ങി എല്ലാ അഭ്യുദയകാംഷികളുടെയും പ്രയത്നഫലമായി സ്കൂൾ വളർച്ചയുടെ പല ഘട്ടങ്ങളും പിന്നിട്ടു. പരേതനായ ശ്രീ സി.പി സെയ്താലിക്കുട്ടി അവർകളുടെ പ്രയത്നവും വളരെയേറെ എടുത്തു പറയേണ്ടതാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സി .പി മുഹമ്മദ് അവർകളുടെ മേൽനോട്ടത്തിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .2012-13 വർഷത്തിൽ പ്രീപ്രൈമറിയും തുടങ്ങിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഇവിടെ ഉണ്ട് .ഒരു പ്രധാന അദ്ധ്യാപകൻ , 5 സഹ അദ്ധ്യാപകർ 1 അറബിക് അദ്ധ്യാപിക,1 പ്രീപ്രൈമറി അദ്ധ്യാപിക ,1 ആയയും ഉണ്ട് .

വരി 82: വരി 83:

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം {പതിനൊന്ന് കിലോമീറ്റര് }.പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർ റോഡ് കൂട്ടുപാത ,കൂട്ടുപാതയിൽ നിന്നും ഷൊർണുർ റോഡ് മാർഗം ഏഴുമങ്ങാട് വഴി ചെട്ടിപ്പടി രായമംഗലം .

{{#multimaps: 10.758258161404193, 76.1851582369409\zoom=18}}
{{#multimaps: 10.758258161404193, 76.1851582369409|zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650324" എന്ന താളിൽനിന്ന് ശേഖരിച്ചത്