Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്തിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകന്‍  ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തില്‍ ആണ്.
കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകന്‍  ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തില്‍ ആണ്.


== ചരിത്രം ==
== ചരിത്രം ==
വരി 52: വരി 52:
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ഈ ക്ലസ്റ്ററില്‍ 11 സ്കൂളിന്‍റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 9 പേര്‍ റിസോഴ്സ് ടീച്ചേവ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്.
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ഈ ക്ലസ്റ്ററില്‍ 11 സ്കൂളിന്‍റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 9 പേര്‍ റിസോഴ്സ് ടീച്ചേവ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്.


യുപി എച്ച് എസ്, വിഎച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റോസമ്മയും സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 98%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുത്ല‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് 1 റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.  
യുപി, എച്ച് എസ്, എച്ച് എസ് എസ്, വി. എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ്  വിഭാഗം ഹെഡ് മിസ് ട്രസ്സായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റോസമ്മയും വി. എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റാണിയും  സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 98%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുത്ല‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 36 എ പ്ലസ് ലഭിക്കുകയുണ്ടായി.  ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് ശ്രീലക് ഷ്മി എന്ന കുട്ടിക്ക് ലഭിക്കുകയുണ്ടായി. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് 1 റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.  
രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ജയകുമാര്‍ സമിതിയുടെ പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്യ സമിതിപ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.
രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ഇന്ദുകുമാര്‍ സമിതിയുടെ പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്യ സമിതി പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2ഏക്കര്‍ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2ഏക്കര്‍ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.


ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 66: വരി 66:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
. ഫിലിം ക്ലബ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
വിക്ടേഴ്സ് ചാനലില്‍ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാടകം അവതരിപ്പിച്ചു.
സംസ്ഥാന സ ക്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉല്‍പ്പന്നം) ബിന്‍സാ ബിജു (മുളകൊണ്ടുള്ള ഉല്‍പ്പന്നം) എ ഗ്രേഡ് നേടി.
യു. പി വിഭാഗത്തിലെ നാലു കുട്ടികള്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസില്‍ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164494" എന്ന താളിൽനിന്ന് ശേഖരിച്ചത്