Jump to content
സഹായം

"ജി. ജെ. ബി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.J. B. S. Cherpu}}
{{prettyurl|G.J. B. S. Cherpu}}
വരി 66: വരി 68:


== ചരിത്രം ==
== ചരിത്രം ==
1902 ൽ  പ്രപ്പറേറ്ററി വിദ്യാലയമെന്ന പേരിൽ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ൽ ഒരു സർക്കാർ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേർപ്പ് കൃസ്ത്യൻപള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവർത്തിച്ചുപോന്നു. 1951 ൽചോര്ഞ്ചത്ത് ഗോപാലമേനോൻ അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയിൽ പണിതു നൽകിയ കെട്ടിടത്തിലേക്ക് മാറി.1980 ൽ ഇത് സ്ർക്കാരിന് കൈമാറി. തുടർന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവൺമെൻറും നടത്തിയ വികസനപ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വര്ഡഷം പഴക്കമുള്ള ജീർണാവസ്ഥയിലായ ബിൽഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു,നാട്ടിക എം.എൽ.എ ശ്രീമതി ഗീതാഗോപി നാടിന് സമർപ്പിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്.
1902 ൽ  പ്രൊപ്പറേറ്ററി വിദ്യാലയമെന്ന പേരിൽ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ൽ ഒരു സർക്കാർ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേർപ്പ് ക്രിസ്ത്യൻപള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവർത്തിച്ചുപോന്നു. 1951 ൽ ചോരഞ്ചത്ത് ഗോപാലമേനോൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയിൽ പണിതു നൽകിയ കെട്ടിടത്തിലേക്ക് മാറി. 1980 ൽ ഇത് സർക്കാരിന് കൈമാറി. തുടർന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവൺമെൻറും നടത്തിയ വികസനപ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ ബിൽഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു.നാട്ടിക എം.എൽ.എ ശ്രീമതി ഗീതാഗോപി നാടിന് സമർപ്പിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാർക്ക  കട്ടിങ    ,3 ക
വാർക്കകെട്ടിടം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644261" എന്ന താളിൽനിന്ന് ശേഖരിച്ചത്