"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
== '''കോവിഡ്-സുരക്ഷാ ഉപകരണ വിതരണം''' ==
== '''കോവിഡ്-സുരക്ഷാ ഉപകരണ വിതരണം''' ==
'''എം.എ.ഐ.ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽപങ്കെടുക്കുന്നവർക്ക് നൽകാൻ സുരക്ഷാ ഉപകരണങ്ങളായ മാസ്ക്ക് - സാനിറ്റൈസർ- ഗ്ലൗസ് എന്നിവ വാങ്ങി നൽകി (15000 രുപ വിലമതിക്കുന്ന സാധനങ്ങൾ). [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/കോവിഡ്-സുരക്ഷാ ഉപകരണ വിതരണം|ക‍ൂടുതൽ വായിക്കുക......]]'''

== '''ഹരിതകേരളം - പച്ചത്ത‍ുരുത്ത്''' ==
'''കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. 50 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ക‍ൂളിന് ലഭിച്ചത്. ഇതിന് മുൻകൈ എടുത്ത വാർഡ് മെമ്പർ ശ്രീ.ബാബുക്കുട്ടിയേയും സ്കൂളിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും ഈ അവസരത്തിൽ പ്രത്യേകം ഓർമ്മിക്കുന്നു..'''

== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642862" എന്ന താളിൽനിന്ന് ശേഖരിച്ചത്