Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
1915 ൽ സ്ഥാപിതമാണ്  മേരിലാന്റ് സെന്റ് മേരീസ് എൽപി  സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി ഈ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത്  മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന്  സെന്റ് മേരീസ് എൽപി  സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ്  സി മേഴ്സി ജോസഫും ആണ്. 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
നല്ല രണ്ട് കെട്ടിടങ്ങൾ ഉണ്ട്. 5 ക്ലാസ് മുറിയും. കമ്പ്യൂട്ടർ റൂം.  ഓഫീസ് റൂം എന്നിവയുണ്ട് കൂടാതെ ചെറിയ ഒരു പാചകപ്പുര. കുടിവെള്ളള സൗകര്യം 2 യൂറിനൽസ് രണ്ട് ബാാത്ത്റൂം ബ്ലോക്ക് എന്നിവയുണ്ട് എല്ലാ ക്ലാസിലും ഫാനും മറ്റ് സൗകര്യങ്ങളുംംം ഉണ്ട്
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്..
---- ണ്ട്..

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
----
 
== '''സ്കൂൾ ലൈബ്രറി''' ==
 
== ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് ==

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642412" എന്ന താളിൽനിന്ന് ശേഖരിച്ചത്