"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഇതൊരു ചെറിയ തിരുത്താണ്)
വരി 12: വരി 12:
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി വായനാവാരാഘോഷം ഓരോ വർഷവും ഭംഗിയായി നടക്കുന്നു. .വിജ്ഞാനത്തിന്റെ ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. അതിൽ ലൈബ്രറിയുടെ പങ്ക് വർണ്ണനാതീതമാണ്. വായനാ മാസാചരണം ഞങ്ങൾ പുസ്തകങ്ങളിലൂടെയാണ് ആഘോഷിക്കുന്നത്. വായന നമുക്ക നൽകുന്ന അറിവു ബോധ്യപ്പെടുത്താൻ വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. അവരുടെ ക്ലാസ്സുൾ, വായന, ക്വിസ്, വായന കുറിപ്പ് തയ്യാറാക്കൽ, എന്നിങ്ങനെ നീളുന്നു. വീട്ടിലൊരു ലൈബ്രറിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുത്തു  ഇന്ന് ഓരോ കുഞ്ഞുങ്ങൾക്കും വീട്ടിലൊരു ലൈബ്രറിയുണ്ട്.

==== '''സ്വാതന്ത്ര്യദിനം''' ====
==== '''സ്വാതന്ത്ര്യദിനം''' ====
[[പ്രമാണം:44046-gandhijayanthi4.jpg|ലഘുചിത്രം|ഇടത്ത്‌]]
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എ൯ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്. <gallery mode="packed">

പ്രമാണം:44046-mahatma9.jpg  
പ്രമാണം:44046-mahatma9.jpg  
പ്രമാണം:44046-mahatma7.jpg   
പ്രമാണം:44046-mahatma7.jpg   
പ്രമാണം:44046-gandhijayanthi4.jpg
പ്രമാണം:
പ്രമാണം:44046-gandhijayandhi2.jpg
പ്രമാണം:44046-gandhijayandhi2.jpg
പ്രമാണം:44046-mahatma4.jpg
പ്രമാണം:44046-mahatma4.jpg
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641716" എന്ന താളിൽനിന്ന് ശേഖരിച്ചത്