Jump to content
സഹായം

"എ.കെ.എം.യു.പി.എസ്സ്, കൊച്ചറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

952 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}


 
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.1968മെയ്‌ മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.
 
 
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ്‌ മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്...എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു  P.R മത്തായി സാർ... ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു..1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു.. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്...
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ്‌ മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു  P.R മത്തായി സാർ ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു.1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി..
-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി.


-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ..
-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ.


-സ്മാർട്ട് ക്ലാസുകൾ..
-സ്മാർട്ട് ക്ലാസുകൾ.


-മനോഹരമായ സ്കൂൾ ഗ്രൗണ്ട്..
-മനോഹരമായ സ്കൂൾ ഗ്രൗണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 93: വരി 91:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
-കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ്...
-കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ്.


-ശാസ്ത്രമേള കളിൽ സബ് ജില്ലയിൽ നിന്നും അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം ,ഗണിതശാസ്ത്രം എന്നിവയ്ക്ക്  സമ്മാനങ്ങൾ..
-ശാസ്ത്രമേള കളിൽ സബ് ജില്ലയിൽ നിന്നും അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം ,ഗണിതശാസ്ത്രം എന്നിവയ്ക്ക്  സമ്മാനങ്ങൾ.


-സ്കൂൾ കലോത്സവത്തിൽ സബ്ജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം...
-സ്കൂൾ കലോത്സവത്തിൽ സബ്ജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം.


-വിദ്യാരംഗം മത്സരങ്ങളിൽ നാടൻ പാട്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം..
-വിദ്യാരംഗം മത്സരങ്ങളിൽ നാടൻ പാട്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640262" എന്ന താളിൽനിന്ന് ശേഖരിച്ചത്