Jump to content
സഹായം

"എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
== ആമുഖം ==  
== ആമുഖം ==  


ആയിരങ്ങൾക്ക് അറിവിന്റെ പ്രഭാപൂരം ചൊരി ഞ്ഞുകൊണ്ട്‌ നാടിന്റെ തിലകക്കുറിയായി മാറിയിരിക്കുന്ന നെടിയകാട് ലിറ്റിൽ ഫ്ളവർ യു . പി  സ്കൂൾ സ്ഥാപിതമായിട്ട് 66 വർഷം തികഞ്ഞിരിക്കുകയാണ്. 1955 ൽ ആണ് ഈ സ്‌കൂൾ സ്ഥാപിതമായത്.  
1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ  67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട്‌ നീങ്ങുകയാണ്‌. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു.
മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്.


കരിംകുന്നത്തെയും പരിസര പ്രദേശങ്ങളിലേയും സാംസ്കാരികവും സാമൂഹികവുമായ  വളർച്ചെക്കെല്ലാം പ്രചോദനമായി നിലകൊണ്ടിട്ടുള്ള ഈ സ്ഥാപനം വിജ്ഞാനത്തോടൊപ്പം ജീവിത വിശുദ്ധിയും പകർന്നുകൊടുക്കുന്നു.
കരിംകുന്നത്തെയും പരിസര പ്രദേശങ്ങളിലേയും സാംസ്കാരികവും സാമൂഹികവുമായ  വളർച്ചെക്കെല്ലാം പ്രചോദനമായി നിലകൊണ്ടിട്ടുള്ള ഈ സ്ഥാപനം വിജ്ഞാനത്തോടൊപ്പം ജീവിത വിശുദ്ധിയും പകർന്നുകൊടുക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നെടിയകാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകളാണുള്ളത്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി വിദ്യാലയവും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നതിനായി 2017 ൽ പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു. ഇതിൽ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, 3000 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, ഓഡിറ്റോറിയം, അറ്റാച്ഡ് ബാത്‌റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യക യൂറിനൽ എന്നിവ ഉൾപ്പെടുന്നു. മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നതിനായി KITE നൽകിയ 5ലാപ്ടോപ്പും 2 പ്രോജെക്ടറും കൂടാതെ MLA ഫണ്ടിൽ നിന്നും ലഭിച്ച 3 ലാപ്ടോപ്പും ഉപയോഗിച്ചു ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധതരം ഇൻഡോർ ഔട്ഡോർ ഗെയിംമുകളും വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640196" എന്ന താളിൽനിന്ന് ശേഖരിച്ചത്