Jump to content
സഹായം

"സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
'''<big><u>ആമുഖം</u></big>'''
{{prettyurl|St. John`s U. P. S. Ulanadu|}}
{{Infobox School
|സ്ഥലപ്പേര്=ഉളനാട്
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37436
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87594333
|യുഡൈസ് കോഡ്=32120200610
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= ST.JOHNS U P SCHOOL
|പോസ്റ്റോഫീസ്=ഉളനാട്
|പിൻ കോഡ്=689503
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stjohnsups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറന്മുള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളനട
|വാർഡ്=11
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജി സൂസൻ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡോ. ലെജു പി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത അജി
|സ്കൂൾ ചിത്രം=School photo37436.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. അതാണ് ഉളനാട്  സെന്റ്  ജോൺസ്  യു പി സ്കൂൾ. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വവിദ്യാർത്ഥികൾ , പ്രശസ്തരും സാധാരണകാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ , ഈ വിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്‌നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.</big>
ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു.


== ചരിത്രം ==
== <big>ചരിത്രം</big> ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.  ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ തന്നെയായിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്‌കൂൾസ് കോർപറേറ്റ്  മാനേജ്‌മെന്റിനോട് ലയിപ്പിച്ചു.
<big>പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ ആയിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്‌കൂൾസ് കോർപറേറ്റ്  മാനേജ്‌മെന്റിനോട് ലയിപ്പിച്ചു.ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.</big>
== <big>ഭൗതികസൗകര്യങ്ങൾ</big> ==
<big>ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ ഈ സരസ്വതി ക്ഷേത്രം പരിലസിക്കുന്നു. . 3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും, 1 ഓഫിസ് റൂമും, 1 സ്റ്റാഫ് റൂമും ഉണ്ട്. 1 ഏക്കർ വിസ്തൃതിയിൽ 1 കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. കൂടാതെ സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഭോജനശാല, അടുക്കള, ടോയ്‌ലെറ്റ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിന് ആവിശ്യമായ ഭൗതിക സാഹചര്യങ്ങൾ കാലാകാലങ്ങളിൽ സ്‌കൂൾ ഒരുക്കികൊണ്ടിരിക്കുന്നു.</big>


ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.
==<big>മികവുകൾ</big>==
== ഭൗതികസൗകര്യങ്ങൾ ==
<big>.ഇംഗ്ലിഷ് –മലയാളം  - തുല്യപ്രാധാന്യം</big>
ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ ഈ സരസ്വതി ക്ഷേത്രം പരിലസിക്കുന്നു. . 3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും, 1 ഓഫിസ് റൂമും, 1 സ്റ്റാഫ് റൂമും ഉണ്ട്. 1 ഏക്കർ വിസ്തൃതിയിൽ 1 കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. കൂടാതെ സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഭോജനശാല, അടുക്കള, ടോയ്‌ലെറ്റ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിന് ആവിശ്യമായ ഭൗതിക സാഹചര്യങ്ങൾ കാലാകാലങ്ങളിൽ സ്‌കൂൾ ഒരുക്കികൊണ്ടിരിക്കുന്നു.


==മികവുകൾ==
<big>.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം</big>


== മുൻസാരഥികൾ ==
<big>.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം</big>
 
<big>.എൽ.എസ്.എസ്.പരീക്ഷപരിശീലനം</big>
 
<big>.കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം</big>
 
== <big>മുൻസാരഥികൾ</big> ==
{| class="wikitable"
{| class="wikitable"
|+
|+
!പേര്
!<big>പേര്</big>
!എന്നു മുതൽ
!<big>എന്നു മുതൽ</big>
!എന്നു വരെ
!<big>എന്നു വരെ</big>
|-
|-
|പി.സി. സാമുവേൽ
|<big>പി.സി. സാമുവേൽ</big>
|1956
|<big>1956</big>
|1958
|<big>1958</big>
|-
|-
|പി. ടി. തോമസ്
|<big>പി. ടി. തോമസ്</big>
|1958
|<big>1958</big>
|1970
|<big>1970</big>
|-
|-
|റവ. ഫാ. എൻ. സി. ജോയ്
|<big>റവ. ഫാ. എൻ. സി. ജോയ്</big>
|1970
|<big>1970</big>
|1994
|<big>1994</big>
|-
|-
|മറിയാമ്മ ഗീവർഗീസ്  
|<big>മറിയാമ്മ ഗീവർഗീസ്</big>
|1994
|<big>1994</big>
|1998
|<big>1998</big>
|-
|-
|ലാലി ജോർജ്  
|<big>ലാലി ജോർജ്</big>
|1998
|<big>1998</big>
|2014
|<big>2014</big>
|-
|-
|ലിജി സൂസൻ ജോൺ
|<big>ലിജി സൂസൻ ജോൺ</big>
|2014
|<big>2014</big>
| -
| <big>-</big>
|}
|}
1. പി.സി. സാമുവേൽ (1956 - 1958)


2. പി. ടി. തോമസ് (1958 - 1970)
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
<big>ശ്രീ. ജോസ് ബേബി - മുൻ ഡെപ്യുട്ടി സ്പീക്കർ</big>


3. റവ. ഫാ. എൻ. സി. ജോയ് (1970  - 1994)
<big>ഡോ. ആർ.കെ. രാജൻ</big>


4. മറിയാമ്മ ഗീവർഗീസ് (1994 - 1998)
<big>പ്രൊഫ. പീറ്റർ പട്ടശ്ശേരിൽ</big>


5. ലാലി ജോർജ് (1998 - 2014)
<big>ഡോ. ബിജോ മാത്യു</big>


6. ലിജി സൂസൻ ജൊൺ (2014 - )
<big>ഡോ. ലെജു പി തോമസ്</big>


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<big>അഡ്വ. ടി.കെ. തങ്കച്ചൻ</big>
ശ്രീ. ജോസ് ബേബി - മുൻ ഡെപ്യുട്ടി സ്പീക്കർ


ഡോ. ആർ.കെ. രാജൻ
<big>റവ. ഫാ. ഡോ. ഡേവിഡ് കോശി</big>


പ്രൊഫ. പീറ്റർ പട്ടശ്ശേരിൽ
==    <big>പ്രഥമാധ്യാപിക</big>                                    ==


ഡോ. ബിജോ മാത്യു
<big>ശ്രീമതി. ലിജി സൂസൻ ജോൺ</big>


ഡോ. ലെജു പി തോമസ്
==      <big>അധ്യാപകർ</big>                                      ==


അഡ്വ. ടി.കെ. തങ്കച്ചൻ


റവ. ഫാ. ഡോ. ഡേവിഡ് കോശി
<big>ശ്രീമതി. എലിസബേത്ത് തോമസ് (UPSA)</big>


==അധ്യാപകർ==
<big>ശ്രീമതി. ബെൻസി കെ. (UPSA)</big>
ശ്രീമതി. ലിജി സൂസൻ ജോൺ( Headmistress)


ശ്രീമതി. എലിസബേത് തോമസ് (UPSA)
<big>ശ്രീമതി. ഷീജ മാത്യു (PTLG Hindi)</big>


ശ്രീമതി. ബെൻസി കെ. (UPSA)
== <big>അനധ്യാപകർ</big> ==


ശ്രീമതി. ഷീജ മാത്യു (PTLG Hindi)


== അനധ്യാപകർ ==
<big>ശ്രി. ബിൻസൺ തോമസ് (O.A)</big>
ശ്രി. ബിൻസൺ തോമസ് (O.A)


==ദിനാചരണങ്ങൾ==
==<big>ദിനാചരണങ്ങൾ</big>==
==ക്ലബുകൾ==
==<big>ക്ലബുകൾ</big>==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* <big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>
*കയ്യെഴുത്തു മാസിക
*<big>കയ്യെഴുത്തു മാസിക</big>
*വിദ്യാരംഗം കലാസാഹിത്യവേദി
*<big>വിദ്യാരംഗം കലാസാഹിത്യവേദി</big>
*ക്ലബ് പ്രവർത്തനങ്ങൾ  
*<big>ക്ലബ് പ്രവർത്തനങ്ങൾ</big>
*സെന്റ് ബേസിൽ അസോസിയേഷൻ  
*<big>സെന്റ് ബേസിൽ അസോസിയേഷൻ</big>
*ജൈവ വൈവിധ്യ പാർക്ക്
*<big>ജൈവ വൈവിധ്യ പാർക്ക്</big>
*പ്രവർത്തി പരിചയ പരിശീലനം  
*<big>പ്രവർത്തി പരിചയ പരിശീലനം</big>
*മികച്ച കലാകായിക പരിശീലനം  
*<big>മികച്ച കലാകായിക പരിശീലനം</big>
*പഠനയാത്ര  
*<big>പഠനയാത്ര</big>
*പതിപ്പുകൾ
*<big>പതിപ്പുകൾ</big>
==സ്കൂൾ ഫോട്ടോകൾ==
==<big>സ്കൂൾ ഫോട്ടോകൾ</big>==
==വഴികാട്ടി==
==<big>വഴികാട്ടി</big>==


# പന്തളം ചെങ്ങന്നൂർ എം സി റോ‍‍‍ഡിൽ കുളനട നിന്നും കൈപ്പുഴ വഴി ഓമല്ലൂർ റൂട്ടിൽ 10 കി.മീ യാത്രചെയ്ത് ഉളനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് 300 മീറ്റർ റോഡു മാർഗ്ഗം.
# <big>പന്തളം ചെങ്ങന്നൂർ എം സി റോ‍‍‍ഡിൽ കുളനട നിന്നും കൈപ്പുഴ വഴി ഓമല്ലൂർ റൂട്ടിൽ 10 കി.മീ യാത്രചെയ്ത് ഉളനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് 300 മീറ്റർ റോഡു മാർഗ്ഗം.</big>
# പത്തനംതിട്ട ഓമല്ലൂർ കുളനട റൂട്ടിൽ അമ്പലക്കടവ്  ജംഗ്ഷനിൽ നിന്നും 5 കി.മീ  യാത്രചെയ്ത് ഉളനാട് എം എസ്സ് സി എൽ പി സ്കൂളിൻറെ ഇടത് വശത്തുള്ള റോ‍‍‍ഡിൽ നിന്നും 300 മീറ്റർ    റോഡു മാർഗ്ഗം.
# <big>പത്തനംതിട്ട ഓമല്ലൂർ കുളനട റൂട്ടിൽ അമ്പലക്കടവ്  ജംഗ്ഷനിൽ നിന്നും 5 കി.മീ  യാത്രചെയ്ത് ഉളനാട് എം എസ്സ് സി എൽ പി സ്കൂളിൻറെ ഇടത് വശത്തുള്ള റോ‍‍‍ഡിൽ നിന്നും 300 മീറ്റർ    റോഡു മാർഗ്ഗം.</big>
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639698" എന്ന താളിൽനിന്ന് ശേഖരിച്ചത്