ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,022
തിരുത്തലുകൾ
Amala30424 (സംവാദം | സംഭാവനകൾ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 5: | വരി 7: | ||
|റവന്യൂ ജില്ല=ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30424 | |സ്കൂൾ കോഡ്=30424 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64615736 | |വിക്കിഡാറ്റ ക്യു ഐഡി=Q64615736 | ||
|യുഡൈസ് കോഡ്=32090600807 | |യുഡൈസ് കോഡ്=32090600807 | ||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=08 | |സ്ഥാപിതമാസം=08 | ||
|സ്ഥാപിതവർഷം=1983 | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം=സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി | |സ്കൂൾ വിലാസം=സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. | ||
|പോസ്റ്റോഫീസ്=പെരുവന്താനം | |പോസ്റ്റോഫീസ്=പെരുവന്താനം | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685532 | |പിൻ കോഡ്=ഇടുക്കി ജില്ല 685532 | ||
|സ്കൂൾ ഫോൺ=9496452630 | |സ്കൂൾ ഫോൺ=9496452630 | ||
|സ്കൂൾ ഇമെയിൽ=stthomaslpsamalagiri@gmail.com | |സ്കൂൾ ഇമെയിൽ=stthomaslpsamalagiri@gmail.com | ||
|ഉപജില്ല=പീരുമേട് | |ഉപജില്ല=പീരുമേട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവന്താനം | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവന്താനം | ||
വരി 28: | വരി 27: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
വരി 38: | വരി 33: | ||
| വിദ്യാർത്ഥികളുടെ എണ്ണം=8 | | വിദ്യാർത്ഥികളുടെ എണ്ണം=8 | ||
| അദ്ധ്യാപകരുടെ എണ്ണം=3 | | അദ്ധ്യാപകരുടെ എണ്ണം=3 | ||
|പ്രധാന അദ്ധ്യാപിക=ലില്ലി ജോസഫ് | |പ്രധാന അദ്ധ്യാപിക=ലില്ലി ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ ആൻറണി | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ ആൻറണി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=School-20220215-WA0002.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=Amalagiri.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഇടുക്കി ജില്ലയിലെ പീരുമേട് ഉപജില്ലയുടെ കീഴിൽ വരുന്ന ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് തോമസ് എൽ.പി.എസ്. അമലഗിരി. പെരുവന്താനം പഞ്ചായത്തിലെ നാലാം വാർഡിലെ ഏക വിദ്യാലയമാണിത്. കൊല്ലം - തേനി ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിലുള്ള കുന്നിൻമുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 6 കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഈ നാട്ടിലെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1983 ഓഗസ്റ്റ് മാസം ആറാം തീയതി സ്ഥാപിതമായ സ്കൂൾ 39 വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഇന്നത്തെ കെ.കെ റോഡുണ്ടാകുന്നതിനു മുൻപ്കോട്ടയംഭാഗത്തുനിന്നും ഹൈറേഞ്ചിലേയ്ക്ക് വ്യാപാരത്തിനായും മറ്റും പോയിരുന്നത് കെ.കെ റോഡിനു സമാന്തരമായി മലമേട്ടിലെ നടപ്പുവഴിയിലൂടെയായിരുന്നു. ഇങ്ങനെ യാത്രാ മധ്യേവ്യാപാരികൾ വിശ്രമിക്കുകയും കൈയ്യിലുള്ളഭക്ഷണം “അവൽ” കഴിക്കുകയുംചെയ്തിരുന്നത് ഇന്നത്തെ അമലഗിരിയുടെ ഭാഗത്തായിരുന്നു.ആ പ്രദേശം പാറ നിറഞ്ഞതും പ്രകൃതി രമണീയവുമായിരുന്നു.അങ്ങനെ ഇവിടം “അവിലുതീനിപ്പാറ” എന്നറിയപ്പെട്ടിരുന്നു. കാലക്രമത്തിൽ ഇവിടെ കുടിയേറ്റം ആരംഭിക്കുകയും ദേവാലയം സ്ഥാപിതമാവുകയും ചെയ്തു. 1962 –ൽ ഇടവക ദേവാലയം ആശീർവദിച്ച അഭിവന്ദ്യമാർ മാത്യു കാവുകാട്ട് പിതാവ് അവലുതീനിയെ “അമലഗിരി”യാക്കി. വിദ്യാഭ്യാസത്തിനായി ഇവിടത്തെ കുഞ്ഞുങ്ങൾ ആശ്രയിച്ചിരുന്നത് വിദൂരസ്ഥമായ പെരുവന്താനം, തെക്കേമല സ്കൂളുകളെയാണ്. സാമ്പത്തികമായിപിന്നോക്കാവസ്ഥ യിലുള്ളഈ പ്രദേശത്തിന് ഒരുപ്രൈമറി സ്കൂൾ അത്യന്താപേക്ഷിതമായിരുന്നു .ഇക്കാര്യം മനസ്സിലാക്കിയ ഇടവക വികാരി ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചന്റേയും നാട്ടുകാരുടെയും ശ്രമഫലമായി ഇവിടെ സ്കൂൾ അനുവദിച്ചു. സ്കൂൾ കെട്ടിടം പണിയിലേക്ക് നാട്ടുകാർ കൈയ് മെയ് മറന്ന് അദ്ധ്വാനിച്ചു 1983 ഓഗസ്റ്റ് ആറിന്അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി. എം. ജേക്കബ്ബ് സ്കൂൾ ഉദ്ഘാടനംചെയ്തു. ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചൻ ആദ്യത്തെ മാനേജരായി. ശ്രീ.കെ.എ.സെബാസ്റ്റ്യൻ കാരാട്ടില്ലം ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ആയി നിയമിതനായി സ്കൂൾ ഉദ്ഘാടനാവസരത്തിൽ കാഞ്ഞിരപ്പള്ളിയുടെ അന്നത്തെ മെത്രാൻ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിൻറേയും പീരുമേട് എം.എൽ.എ . കെ. കെ തോമസിൻറെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. | ഇന്നത്തെ കെ.കെ റോഡുണ്ടാകുന്നതിനു മുൻപ്കോട്ടയംഭാഗത്തുനിന്നും ഹൈറേഞ്ചിലേയ്ക്ക് വ്യാപാരത്തിനായും മറ്റും പോയിരുന്നത് കെ.കെ റോഡിനു സമാന്തരമായി മലമേട്ടിലെ നടപ്പുവഴിയിലൂടെയായിരുന്നു. ഇങ്ങനെ യാത്രാ മധ്യേവ്യാപാരികൾ വിശ്രമിക്കുകയും കൈയ്യിലുള്ളഭക്ഷണം “അവൽ” കഴിക്കുകയുംചെയ്തിരുന്നത് ഇന്നത്തെ അമലഗിരിയുടെ ഭാഗത്തായിരുന്നു.ആ പ്രദേശം പാറ നിറഞ്ഞതും പ്രകൃതി രമണീയവുമായിരുന്നു.അങ്ങനെ ഇവിടം “അവിലുതീനിപ്പാറ” എന്നറിയപ്പെട്ടിരുന്നു. കാലക്രമത്തിൽ ഇവിടെ കുടിയേറ്റം ആരംഭിക്കുകയും ദേവാലയം സ്ഥാപിതമാവുകയും ചെയ്തു. 1962 –ൽ ഇടവക ദേവാലയം ആശീർവദിച്ച അഭിവന്ദ്യമാർ മാത്യു കാവുകാട്ട് പിതാവ് അവലുതീനിയെ “അമലഗിരി”യാക്കി. വിദ്യാഭ്യാസത്തിനായി ഇവിടത്തെ കുഞ്ഞുങ്ങൾ ആശ്രയിച്ചിരുന്നത് വിദൂരസ്ഥമായ പെരുവന്താനം, തെക്കേമല സ്കൂളുകളെയാണ്. സാമ്പത്തികമായിപിന്നോക്കാവസ്ഥ യിലുള്ളഈ പ്രദേശത്തിന് ഒരുപ്രൈമറി സ്കൂൾ അത്യന്താപേക്ഷിതമായിരുന്നു .ഇക്കാര്യം മനസ്സിലാക്കിയ ഇടവക വികാരി ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചന്റേയും നാട്ടുകാരുടെയും ശ്രമഫലമായി ഇവിടെ സ്കൂൾ അനുവദിച്ചു. സ്കൂൾ കെട്ടിടം പണിയിലേക്ക് നാട്ടുകാർ കൈയ് മെയ് മറന്ന് അദ്ധ്വാനിച്ചു 1983 ഓഗസ്റ്റ് ആറിന്അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി. എം. ജേക്കബ്ബ് സ്കൂൾ ഉദ്ഘാടനംചെയ്തു. ബഹുമാനപ്പെട്ട ഫിലിപ്പ് പരുവനാനിയച്ചൻ ആദ്യത്തെ മാനേജരായി. ശ്രീ.കെ.എ.സെബാസ്റ്റ്യൻ കാരാട്ടില്ലം ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ആയി നിയമിതനായി സ്കൂൾ ഉദ്ഘാടനാവസരത്തിൽ കാഞ്ഞിരപ്പള്ളിയുടെ അന്നത്തെ മെത്രാൻ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിൻറേയും പീരുമേട് എം.എൽ.എ . കെ. കെ തോമസിൻറെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. | ||
വരി 81: | വരി 60: | ||
* കളിയുപകരണങ്ങൾ<br /> | * കളിയുപകരണങ്ങൾ<br /> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | * | ||
* | * | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|കെ.എ. സെബാസ്റ്റ്യൻ | |||
!1983 - 1984 | |||
|- | |||
|2 | |||
|ജോർജ് തോമസ് | |||
!1984-1986 | |||
|- | |||
|3 | |||
|മാത്യു കെ. ജോസഫ് | |||
!1986-1987 | |||
|- | |||
|4 | |||
|തോമസ് മാത്യു.കെ. | |||
!1987-1988 | |||
|- | |||
|5 | |||
|കെ.എ. ആൻറണി | |||
!1988-1989 | |||
|- | |||
|6 | |||
|സിസ്റ്റർ.തങ്കമ്മ ഇമ്മാനുവേൽ | |||
!1989-1990 | |||
|- | |||
|7 | |||
|കെ.എം. ചാക്കോ | |||
!1990-1991 | |||
|- | |||
|8 | |||
|സി.ജെ. അന്നമ്മ | |||
!1991-1992 | |||
|- | |||
|9 | |||
|സിസ്റ്റർ. പി.എം. ചിന്നമ്മ | |||
!1992-1994 | |||
|- | |||
|10 | |||
|ഏലി.എ.എ. | |||
!1994-1995 | |||
|- | |||
|11 | |||
|പി.എസ്. ജോസഫ് | |||
!1995-1996 | |||
|- | |||
|12 | |||
|കെ.എസ്. റോസമ്മ | |||
!1996-1997 | |||
|- | |||
|13 | |||
|ഏലിക്കുട്ടി എസ്.ജെ. | |||
!1997-2001 | |||
|- | |||
|14 | |||
|മേരിക്കുട്ടി റ്റി.ജെ. | |||
!2001-2003 | |||
|- | |||
|15 | |||
|സിസ്റ്റർ. റ്റെസി തോമസ് | |||
!2003-2005 | |||
|- | |||
|16 | |||
|ആൻസിയമ്മ ജേക്കബ്ബ് | |||
!2005-2008 | |||
|- | |||
|17 | |||
|ഗ്രേയ്സമ്മ മാത്യു | |||
!2008-2019 | |||
|- | |||
|18 | |||
|ലില്ലി ജോസഫ് | |||
!2019- | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
വരി 98: | വരി 152: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്ബ് ജില്ലാ കലോൽസവങ്ങളിലും, ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു. എൽ.എസ്.എസ്. സ്കോളർഷിപ്പ് എക്സാസാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. 2012-ൽ പീരുമേട് സബ്ബ് ജില്ലയിൽ റോസ് മേരി മാത്യു രണ്ടാം റാങ്ക് നേടുകയും ചെയ്തു. 2001 മുതൽ 2003 വരെ തുടർച്ചയായി കൈയ്യെഴുത്തു മാസിക മത്സരത്തിൽ വിജയികളായി. പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കുട്ടികൾ കൈവരിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 104: | വരി 159: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം - തേനി ദേശീയപാതയിലുള്ള പെരുവന്താനം ജംഗ്ഷനിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരത്ത് അമലഗിരി ബെസ്സ് സ്റ്റോപ്പ്, ഇവിടെ നിന്നും അരകിലോമീറ്റർ കോൺക്രീറ്റ് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{#multimaps:9.557095, 76.949358 |zoom=13}} | |||
{{#multimaps:9.557095, 76.949358 |zoom=13}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ