"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.


<nowiki>*</nowiki> ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.  
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.  
 
* ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.  
<nowiki>*</nowiki> ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.  
* ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.    
 
* യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.    
<nowiki>*</nowiki> ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  
* ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.  
 
* സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.     
<nowiki>*</nowiki> യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  
* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
 
* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.  
<nowiki>*</nowiki> ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
<nowiki>*</nowiki> സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   
 
<nowiki>*</nowiki> ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
 
<nowiki>*</nowiki> പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.  


=== മാത്‍സ് ക്ലബ്  :- ===
=== മാത്‍സ് ക്ലബ്  :- ===
വരി 29: വരി 22:


=== ഹിന്ദി ക്ലബ്  :- ===
=== ഹിന്ദി ക്ലബ്  :- ===
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .
* ജൂൺ 5 പരിസ്ഥിതി ദിനത്തിനും ജൂൺ 19 വായനാ ദിനത്തിനും കുട്ടികൾ പോസ്റ്ററുകൾ നിർമിച്ചു.
* ഹിന്ദി സാഹിത്യ സാമ്രാട്ട് മുംശി പ്രേം ചന്ദിന്റെ ജന്മദിനമായ ജൂലൈ 31  ന് അദ്ദേഹത്തെ പറ്റിയുള്ള വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കി. 
* സ്വാതന്ത്ര ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ, ദേശഭക്തി ഗാനം, പ്രസംഗം എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. 
* സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന്റെ ഭാഗമായി കവിതാ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടത്തി. 
* നവംബർ 14 ശിശു ദിനത്തിന് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.
* സുരീലി ഹിന്ദി യുടെ കവിതകൾ കുട്ടികൾ കരോക്കേ ചേർത്ത് പാടിയ വീഡിയോ തയ്യാറാക്കി. 


=== അലിഫ് ക്ലബ് (അറബിക്) :- ===
=== അലിഫ് ക്ലബ് (അറബിക്) :- ===
വരി 35: വരി 36:
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.  
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.  


<nowiki>*</nowiki> വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
* വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.


<nowiki>*</nowiki> രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
* രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.


<nowiki>*</nowiki> വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.  
* വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.  


<nowiki>*</nowiki> അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.{{PSchoolFrame/Pages}}
* അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.{{PSchoolFrame/Pages}}
614

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639435" എന്ന താളിൽനിന്ന് ശേഖരിച്ചത്