"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:


=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''',  '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച്  "'''ആകാശ കൗതുകങ്ങൾ"'''  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ - 5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''',  '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ്‌ ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച്  "'''ആകാശ കൗതുകങ്ങൾ"'''  എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി.


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്‌തക പരിചയം നടത്തി.    
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള '''[https://youtu.be/EO82vthXloQ പുസ്‌തക പരിചയം]''' നടത്തി.    


ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു.   
ജൂൺ 14 ന്  ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം  വിതരണം ചെയ്‌തു.   
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639297" എന്ന താളിൽനിന്ന് ശേഖരിച്ചത്