"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 6: വരി 6:
1920ൽ തുടങ്ങി 1961 ൽ എത്തിയപ്പോൾ അയ്യായിരത്തിലധികം വിദ്യാർത്ഥീ വിദ്യാർത്ഥിനികളെക്കൊണ്ട് വിദ്യാലയത്തിൻ്റെ ശ്രേയസ്കരമായ വളർച്ചയിൽ ഒരു സുപ്രധാന പരിവർത്തനമുണ്ടായി. 1961 ൽ അതിവിശിഷ്ടാതിഥിയായി വിദ്യാലയം സന്ദർശിച്ച അന്നത്തെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ളയുടെ നിർദ്ദേശമാണ് ബോയ്സ്, ഗേൾസ് എന്നിങ്ങനെ വിദ്യാലയം വിഭജിക്കപ്പെടാൻ നിമിത്തമായത്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിൽ ആദ്യമായി ഇങ്ങനെ വിഭജിക്കപ്പെട്ടതും ഈ സ്ഥാപനം തന്നെ. അപ്രകാരം, 1961 ജൂലൈ മാസം വെങ്ങാനൂർ ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു.

സ്കൂൾ സ്ഥാപകനും, മാനേജരുമായിരുന്ന അഭിവന്ദ്യ ശ്രീ.വിക്രമൻ പിള്ള പ്രായാധിക്യാവശതകളെത്തുടർന്ന് ഭരണസാരഥ്യം തൻ്റെ ജാമാതാവായ ശ്രീ.എൻ.പത്മനാഭപിള്ളയ്ക്ക് കൈമാറി. ഇരുവിദ്യാലയങ്ങളും നല്ല രീതിയിൽ പ്രവർത്തിച്ചു വരവേ, ശ്രീ.പത്മനാഭപിള്ള അന്തരിച്ചു.ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. സരസ്വതിയമ്മ വിദ്യാലയങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. എല്ലാപേരുടേയും മാതൃ തുല്യമായ സ്നേഹാദരങ്ങൾക്കർഹയായ ആ മഹതിയുടെ കാലത്തും ഇരു വിദ്യാലയങ്ങളിലേയും അധ്യാപകർക്ക് ട്രാൻസ്ഫർ മുഖേന രണ്ടിടത്തും സേവനമനുഷ്ഠിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. ശ്രീമതി സരസ്വതി അമ്മയുടെ ദേഹവിയോഗം, വിദ്യാലയത്തിൻ്റെ ഭരണ രംഗത്ത് ചില മാറ്റങ്ങൾക്ക് കാരണമായി. ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളുടെ ഭാഗധേയം ശ്രീമതി സരസ്വതി അമ്മയുടെ സന്താനങ്ങളായ ശ്രീ. എസ്. പി. ഗോപകുമാറിൻ്റെയും ശ്രീമതി. എസ്. ആനന്ദവല്ലി അമ്മയുടെയും കൈകളിൽ യഥാക്രമം വന്നെത്തി. ഇരു വിദ്യാലയങ്ങളും വ്യത്യസ്ത മാനേജ്‍മെന്റിന്റെ നിയന്ത്രണത്തിലായി, ഒപ്പം സ്വതന്ത്ര സ്ഥാപനങ്ങളുമായി.
സ്കൂൾ സ്ഥാപകനും, മാനേജരുമായിരുന്ന അഭിവന്ദ്യ ശ്രീ.വിക്രമൻ പിള്ള പ്രായാധിക്യാവശതകളെത്തുടർന്ന് ഭരണസാരഥ്യം തന്റെ ജാമാതാവായ ശ്രീ.എൻ.പത്മനാഭപിള്ളയ്ക്ക് കൈമാറി. ഇരുവിദ്യാലയങ്ങളും നല്ല രീതിയിൽ പ്രവർത്തിച്ചു വരവേ, ശ്രീ.പത്മനാഭപിള്ള അന്തരിച്ചു.ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. സരസ്വതിയമ്മ വിദ്യാലയങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. എല്ലാപേരുടേയും മാതൃ തുല്യമായ സ്നേഹാദരങ്ങൾക്കർഹയായ ആ മഹതിയുടെ കാലത്തും ഇരു വിദ്യാലയങ്ങളിലേയും അധ്യാപകർക്ക് ട്രാൻസ്ഫർ മുഖേന രണ്ടിടത്തും സേവനമനുഷ്ഠിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. ശ്രീമതി സരസ്വതി അമ്മയുടെ ദേഹവിയോഗം, വിദ്യാലയത്തിൻ്റെ ഭരണ രംഗത്ത് ചില മാറ്റങ്ങൾക്ക് കാരണമായി. ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളുടെ ഭാഗധേയം ശ്രീമതി സരസ്വതി അമ്മയുടെ സന്താനങ്ങളായ ശ്രീ. എസ്. പി. ഗോപകുമാറിൻ്റെയും ശ്രീമതി. എസ്. ആനന്ദവല്ലി അമ്മയുടെയും കൈകളിൽ യഥാക്രമം വന്നെത്തി. ഇരു വിദ്യാലയങ്ങളും വ്യത്യസ്ത മാനേജ്‍മെന്റിന്റെ നിയന്ത്രണത്തിലായി, ഒപ്പം സ്വതന്ത്ര സ്ഥാപനങ്ങളുമായി.

ഗേൾസ് ഹൈസ്കൂളിന്റെ ഉടമസ്ഥാവകാശമേറ്റെടുത്ത ശ്രീമതി ആനന്ദവല്ലി അമ്മയുടെ കാലത്ത്, ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കടപ്പെട്ടിരിക്കുന്നതും, സ്വഭർത്താവും, പൂർവ്വാധ്യാപകനും സമാദരണീയനായ പൊതു കാര്യപ്രസക്തനും, സർവ്വ ജനസമ്മതനുമായ ശ്രീ.ജി.ചന്ദ്രശേഖരപിള്ളയോടാണ്. ഇക്കാലത്താണ് പ്രസ്തുത സ്കൂൾ ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്കൂൾ മന്ദിരത്തിൽ ഒരു പ്രത്യേക ബ്ലോക്കുമുണ്ട്. ശ്രീമതി ആനന്ദവല്ലി അമ്മയുടെ നിര്യാണത്തോടെ ഗേൾസ് ഹൈസ്കൂൾ മാനേജരായി ഏകപുത്രിയായ ശ്രീമതി. ദീപ്തി ഗിരീഷ് അവരോധിക്കപ്പെട്ടു.ശ്രീമതിക്ക് തന്റെ ചുമതലകൾ വിജയകരമായി നിർവ്വഹിക്കുവാൻ താങ്ങും തണലുമായി ഒപ്പം നിന്നത് ജീവിത പങ്കാളിയായിരുന്ന അഡ്വ: ഗിരീഷ് കുമാറായിരുന്നു. എന്നാൽ അകാലത്തിൽ സംഭവിച്ച ശ്രീ. ഗിരീഷിന്റെ ജീവിതാന്ത്യം ഒരാഘാതമായിരുന്നെങ്കിലും, ഒട്ടും പതറാതെ, ആത്മധൈര്യത്തോടെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ തന്നിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കാൻ ശ്രീമതി. ദീപ്തി സന്നദ്ധയായി എന്നത് കാലം വിദ്യാലയത്തിന്  കരുതിവച്ച കരുതൽ . സ്കൂൾ കാമ്പസിൽ നിർമ്മിച്ച ആഡിറ്റോറിയം ശ്രീ. ഗിരീഷ് കുമാറിന്റെ സേവനങ്ങൾക്കുള്ള കൃതജ്ഞതയുടെ പ്രതീകമാണ്.
ഗേൾസ് ഹൈസ്കൂളിന്റെ ഉടമസ്ഥാവകാശമേറ്റെടുത്ത ശ്രീമതി ആനന്ദവല്ലി അമ്മയുടെ കാലത്ത്, ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കടപ്പെട്ടിരിക്കുന്നതും, സ്വഭർത്താവും, പൂർവ്വാധ്യാപകനും സമാദരണീയനായ പൊതു കാര്യപ്രസക്തനും, സർവ്വ ജനസമ്മതനുമായ ശ്രീ.ജി.ചന്ദ്രശേഖരപിള്ളയോടാണ്. ഇക്കാലത്താണ് പ്രസ്തുത സ്കൂൾ ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്കൂൾ മന്ദിരത്തിൽ ഒരു പ്രത്യേക ബ്ലോക്കുമുണ്ട്. ശ്രീമതി ആനന്ദവല്ലി അമ്മയുടെ നിര്യാണത്തോടെ ഗേൾസ് ഹൈസ്കൂൾ മാനേജരായി ഏകപുത്രിയായ ശ്രീമതി. ദീപ്തി ഗിരീഷ് അവരോധിക്കപ്പെട്ടു.ശ്രീമതിക്ക് തന്റെ ചുമതലകൾ വിജയകരമായി നിർവ്വഹിക്കുവാൻ താങ്ങും തണലുമായി ഒപ്പം നിന്നത് ജീവിത പങ്കാളിയായിരുന്ന അഡ്വ. ഗിരീഷ് കുമാറായിരുന്നു. എന്നാൽ അകാലത്തിൽ സംഭവിച്ച ശ്രീ. ഗിരീഷിന്റെ ജീവിതാന്ത്യം ഒരാഘാതമായിരുന്നെങ്കിലും, ഒട്ടും പതറാതെ, ആത്മധൈര്യത്തോടെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ തന്നിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കാൻ ശ്രീമതി. ദീപ്തി സന്നദ്ധയായി എന്നത് കാലം വിദ്യാലയത്തിന്  കരുതിവച്ച കരുതൽ . സ്കൂൾ കാമ്പസിൽ നിർമ്മിച്ച ആഡിറ്റോറിയം ശ്രീ. ഗിരീഷ് കുമാറിന്റെ സേവനങ്ങൾക്കുള്ള കൃതജ്ഞതയുടെ പ്രതീകമാണ്.

പഠനത്തിലും , പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണിത് എന്നത് വസ്തുതയാണ്. ഈ ഖ്യാതിക്ക് തരിമ്പും മങ്ങലേല്‌പിക്കാതെ നിലനിർത്തുവാൻ സ്കൂളധികൃതരും , വിദ്യാർത്ഥിനികളും പ്രതിജ്ഞാബദ്ധരാണ്. അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും രക്ഷകർത്താക്കളുടെയും നിർലോപമായ സഹായ സഹകരണങ്ങളാണ് തനിക്ക് ധൈര്യവും ആത്മവിശ്വാസവ്യം, പ്രചോദനവും നൽകുന്നതെന്ന് ശ്രീമതി. ദീപ്തി ഗിരീഷ്  സാക്ഷ്യപ്പെടുത്തുന്നു. ഈ കൂട്ടായ്മയോടൊപ്പം, പൂർവ്വാദ്ധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും ഉദാരമതികളായ നാട്ടുകാരും ചേർന്നപ്പോൾ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ അവിസ്മരണീയമായി ഭവിച്ചു; ഒപ്പം വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ രജത രേഖയായും. നൂറ്റിരണ്ടാം വർഷം പിന്നിടുന്ന പ്രിയപ്പെട്ട വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിന് ആത്മ പ്രണാമം.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638704" എന്ന താളിൽനിന്ന് ശേഖരിച്ചത്