Jump to content

"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=====
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
=====
===== പാഠേതരപ്രവര്‍ത്തനങ്ങള്‍=====
===== പാഠേതരപ്രവര്‍ത്തനങ്ങള്‍=====
[[ക്ലബ് പ്രവര്‍ത്തനങ്ങള്‍]]
{{prettyurl|PVSHS PARAPPUKKARA}}
{{prettyurl|PVSHS PARAPPUKKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

വരി 42: വരി 46:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശൂ൪ ജീല്ല്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .  ''

== ചരിത്രം ==
== ചരിത്രം ==
വയലേലകള്‍  വലം വച്ച് കിടക്കുന്ന ശാലീന സുങരമായ ഒരു  ഗ്രാമമായിരുന്നു ഒരു ശതാബ്ദത്തിനുമുൂ൯പ് പറപ്പൂൂക്കര. കാലവ൪​ഷം കലിതുള്ളിയാല് മലവെള്ളം കയറി ഒററപ്പെട്ടു പോകാറുള്ള ഈ ക൪ഷകഗ്രാമം ഒട്ടേറെ സ്വകാ ര പൊതുസ്ഥാപനങ്ങള് ഉയ൪ന്നു നില്ക്കുന്ന ഒരു കൊച്ചു പട്ടണമായി ഉയ൪ന്നിരിക്കുന്നു ഇന്ന്.കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി  .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്. പറപ്പൂക്കൂൂൂക്കര പ‍‍ഞ്ചായത്ത് അതി൪ത്തിയില് വിദ്യഭ്യാസ സൗകര്യങ്ങള് തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിയിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരില് നടത്തി പോന്നു. കുട്ടികള് കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്കാന് ആരും തയ്യാറാകാത്തതിനാലും 1897 ല് ടി. സ്ക്കൂള് പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു. പളളിയുടെ പടിഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാന് പളളിക്കൂടത്തിന്റെ കെട്ടിടത്തില് പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂള് പളളിയുടെ മുന്വവശത്ത് പൂ൪ണസൗകര്യങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചുു. വിദ്യാ൪ത്ഥികളുടെ എണ്ണം വളരെ കൂടിയപ്പോള് സ്ക്കൂള് വിഭജിച്ച് പറപ്പൂക്കര മലയാളം ആണ്കുട്ടികളുടെ സ്ക്കൂള് എന്ന പേരില് ഒരു ഭാഗം പളളി കെട്ടിടത്തിലും തൊട്ടിപ്പാള് പെണ്പളളിക്കൂടം എന്നപേരില് ഒരു ഭാഗം ഇന്ന് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്ന ചങ്ങരംകോത കുടുംബക്കാ൪ക്കുണ്ടായിരുന്നകെട്ടിടത്തിലും പ്രവ൪ത്തനം തുടങ്ങി. ഇതിനിടെ സ൪ക്കാ൪ വക ഒരു ലോവ൪ സെക്കന്ററിസ്ക്കൂളും അനുവദിക്കുകയുണ്ടായി. ടി. സ്ക്കൂളിനും പളളിയില് നിന്നുതന്നെ ഒരു കെട്ടിടം പണിതീ൪ത്തുകൊടുത്തു. ടി. കെട്ടിടത്തിന് കല്ലിടല് ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാന് ഡബ്ളിയു. ജെ ബോ൪ അവ൪കള് ആയിരുന്നു. കാലക്രമത്തില് കുട്ടികള് കുറവായതിനാല് ഒരുപ്രൈമറി സ്ക്കൂളും  1950 മുതല് വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികള്ക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാന് ഒരു ഹൈസ്ക്കൂള് ഈഗ്രാമത്തില് ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ് സ്ക്കൂള് എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തില് 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂണ് നാലാം തിയ്യതി ഈഹൈസ്ക്കൂള് ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂള് കെട്ടിടം ഇന്നും നിലനില്ക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി. നാരായണന് ക൪ത്താ, എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണന്ക൪ത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪.

368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163863" എന്ന താളിൽനിന്ന് ശേഖരിച്ചത്