"പുത്തനങ്ങാടി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പുത്തനങ്ങാടി ൽ പി സ്കൂൾ .കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ പുത്തനങ്ങാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ .ത
}}കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പുത്തനങ്ങാടി ൽ പി സ്കൂൾ .കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ പുത്തനങ്ങാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ .ത
== '''ചരിത്രം''' ==
== '''ചരിത്രം''' ==
== ഇന്ത്യയുടെ കാവൽ പിതാവായ മാർത്തോമ ശ്ലീഹായുടെ പാവന നാമത്തിൽ സ്ഥാപിതമായ കുരിശുപള്ളിയുടെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1885 ൽ ആണ്.ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ഉള്ളതായിരുന്നു ഈ പ്രൈമറി വിദ്യാലയം . ==
ഇന്ത്യയുടെ കാവൽ പിതാവായ മാർത്തോമ ശ്ലീഹായുടെ പാവന നാമത്തിൽ സ്ഥാപിതമായ കുരിശുപള്ളിയുടെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1885 ൽ ആണ്.ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ഉള്ളതായിരുന്നു ഈ പ്രൈമറി വിദ്യാലയം .
== 1902 ൽ അറ്റകുറ്റ പണികൾ തീർത്ത് ഓടുമേഞ്ഞ് നവീകരിച്ച് കമനീയമാക്കി തീർത്തു. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്കൂൾ കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള കുന്നിൻ ചെരുവിലേക്ക് മാറ്റി സ്ഥാപിച്ചു. ബഹുമുഖ വളർച്ചക്കുവേണ്ടി ആത്മാർത്ഥ സേവനമനുഷ്‌ഠിക്കുന്ന അദ്യാപക രക്ഷാകർതൃ സമധിയും ഇവിടെ  ഉണ്ട് .കൂടാതെ വിവരസാങ്കേതിക വിദ്യാ പരിശീലനം ,ലൈബ്രറി ,വിദ്യാരംഗം കലാ സാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്, യോഗാ ക്ലാസ് എന്നിവ അദ്ധൃാപകരുടെ നേതൃത്തത്തിൽ കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു . ==
 
1902 ൽ അറ്റകുറ്റ പണികൾ തീർത്ത് ഓടുമേഞ്ഞ് നവീകരിച്ച് കമനീയമാക്കി തീർത്തു. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്കൂൾ കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള കുന്നിൻ ചെരുവിലേക്ക് മാറ്റി സ്ഥാപിച്ചു. ബഹുമുഖ വളർച്ചക്കുവേണ്ടി ആത്മാർത്ഥ സേവനമനുഷ്‌ഠിക്കുന്ന അദ്യാപക രക്ഷാകർതൃ സമധിയും ഇവിടെ  ഉണ്ട് .കൂടാതെ വിവരസാങ്കേതിക വിദ്യാ പരിശീലനം ,ലൈബ്രറി ,വിദ്യാരംഗം കലാ സാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്, യോഗാ ക്ലാസ് എന്നിവ അദ്ധൃാപകരുടെ നേതൃത്തത്തിൽ കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638124" എന്ന താളിൽനിന്ന് ശേഖരിച്ചത്