"ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:


== മികവുകൾ ==
== മികവുകൾ ==
'''ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി കടന്നുപോയ മുഴുവൻ വിദ്യാർത്ഥികളും സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഉന്നതമായ പദവികൾ അലങ്കരിച്ചു വരുന്നു. അതോടൊപ്പം സാമൂഹ്യസേവന രംഗത്ത് ലാഭേച്ഛകൂടാതെ സേവനം നടത്തുകയും ചെയ്യുന്നു. കലാകായിക രംഗത്ത് പ്രശംസനീയമാം വണ്ണം മികവുകൾ പുലർത്തുന്നവരും ഉണ്ട്. കാർഷിക മേഖലകളിൽ തനതു വ്യക്തിത്വം കാഴ്ചവയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ഡെയിൽ വ്യൂ സ്കൂളിന് ഉള്ളത്.'''
'''•തൊഴിലധിഷ്ഠിത വിദ്യാഭ്യാസം'''
'''•ലാളിത്യത്തിന്റെയും എളിമയുടെയും പര്യായം'''
'''• സൗഹൃദാന്തരീക്ഷം'''
'''• സാമൂഹിക സേവനം'''
'''• നിരന്തരം സംഘടിപ്പിക്കുന്ന സെമിനാറുകൾ സംവാദങ്ങൾ മോക് ടെസ്റ്റുകൾ'''
'''• വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം'''
'''• കൗൺസിലിംഗ് സൗകര്യം'''
'''• മികച്ച അധ്യാപകർ'''
'''• ഉന്നത വിജയനിലവാരം'''
'''• വിവരസാങ്കേതികവിദ്യകളിലൂടെയുള്ള വിദ്യാഭ്യാസം'''
'''• കലാകായിക പരിശീലനം'''
'''• ആതുരസേവനം മുതലായവ'''
'''•SSLC ആരംഭിച്ചത് മുതൽ  100% വിജയം അനുവർത്തിക്കുന്നു'''
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
'''ഡെയിൽ വ്യൂ സ്ഥാപനം എന്നത് സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഒരുസാമൂഹിക സംഘടനയാണ്. സംഘടനയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. പരേതരായ ക്രിസ്തു ദാസ്, ശാന്ത ദാസ് എന്നീ വ്യക്തികൾ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ മാനേജരായി തുടർന്ന് വന്നിരുന്നത് ക്രിസ്തുദാസ് അവർകളായിരുന്നു. സ്വകാര്യ സ്ഥാപനമായ ഇതിന്റെ നിലവിലെ മാനേജർ ശ്രീ.ഡിനിൽ ദാസ് C S ആണ്. 1978 മുതലുള്ള കാലയളവിൽ പ്രധാനാധ്യാപകരായി  പല പ്രശസ്തരായ അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി അനിതാ.എസ് (Msc, M. Ed) സേവനമനുഷ്ഠിച്ചു വരുന്നു.'''
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'
'
വരി 108: വരി 136:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
          
          
 
'''സമൂഹത്തിലെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പേരും പ്രശസ്തിയും ആർജിച്ച നിലകൊള്ളുന്ന നിരവധി പേരുണ്ട്. പ്രസ്തുത പൂർവ്വ വിദ്യാർത്ഥി കളുടെ പേരുകൾ ബാഹുല്യം നിമിത്തം പരാമർശിക്കാൻ അസാധ്യമാണ്. ഏറ്റവുമൊടുവിലായി 2020-ലെ സിവിൽ സർവീസ് പരീക്ഷയിൽ നൂറ്റി അമ്പതാം റാങ്ക് നേടിയ പൂവച്ചൽ സ്വദേശിനി ശ്രീമതി മിന്നു പി എം  കേരള സർക്കാർ പോലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായ ഇരിക്കുകയും ഇപ്പോൾ മുസോറിയിലെ ഐ എ എസ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തി വരികയും ചെയ്യുന്നു.'''


==വഴികാട്ടി==
==വഴികാട്ടി==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637558" എന്ന താളിൽനിന്ന് ശേഖരിച്ചത്