"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218: വരി 218:
====== വിദ്യാരംഗം കലാസാഹിത്യ വേദി ======
====== വിദ്യാരംഗം കലാസാഹിത്യ വേദി ======
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി     

====== സ്വാതന്ത്ര്യദിനാഘോഷം  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ======
====== റിപബ്ലിക് ദിനാഘോഷം ======
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ|സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ]]
ജനുവരി 24ാം തീയതി റിപബ്ലിക് ദിനം  ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. <gallery>
പ്രമാണം:14002 re1.jpeg
പ്രമാണം:14002 re2.jpeg
</gallery>
 
===== ക്രിസ്തുമസ് ആഘോഷങ്ങൾ =====
===== ക്രിസ്തുമസ് ആഘോഷങ്ങൾ =====
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636156" എന്ന താളിൽനിന്ന് ശേഖരിച്ചത്