Jump to content
സഹായം

"ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം  എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.


== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം  എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി
സ്‌കൂളിന് സ്വന്തമായി 40 സെന്റ് സ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. സ്റ്റാഫ്‌റൂമും സ്മാർട്ട്റൂമും ഉൾപ്പെടുന്ന കെട്ടിടം വാർത്തതും മറ്റ് നാലു ക്ലാസുകൾ ഒറ്റ ഹാൾ ആയി ആസ്പറ്റോസ് ഇട്ടതും ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനം ഉണ്ട്. കുടിവെള്ള സൗകര്യവും ഉണ്ട്.1015 പുസ്തകങ്ങൾ അടങ്ങുന്ന പുസ്തക ശേഖരവും 4 ലാപ്ടോപും 3 പ്രൊജക്റ്ററും 3 സ്പീക്കറും ഉൾപ്പെടുന്ന മികച്ച ഐ സി റ്റി സംവിധാനവും ഉണ്ട്. ജൈവ വൈവിദ്ധ്യ പാർക്ക് ഉണ്ടെങ്കിലും കളിസ്ഥലം ഇല്ല.
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.


==മികവുകൾ==
അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ആണിത്. തുടർച്ചയായി ലഭിക്കുന്ന എൽ എസ് എസ് സ്ക്കോളർഷിപ്പ് മറ്റ് ക്വിസ് മത്സരങ്ങളിലെ വിജയം എന്നിവ എടുത്ത് പറയേണ്ടത് ആണ്. ചിട്ടയോടെ ഉള്ള അസംബ്ലിയും പഠന പ്രവർത്തനങ്ങളും സ്‌കൂളിനെ ആറന്മുള സബ്ജില്ലയിലെ തന്നെ മികച്ച സ്കൂൾ ആയി മാറ്റിയിരിക്കുന്നു. പ്രിപ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 104 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ശാസ്ത്രമേളകളിലും കലാകായികപ്രവർത്തിപരിചയ മേളകളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.19-20 അധ്യയന വർഷം എൽ പി സോഷ്യൽ സയൻസ് എൽ പി ഗണിതം എന്നിവക്ക് ഓവറോൾ കിട്ടിയിട്ടുണ്ട്.
== മുൻസാരഥികൾ ==
ശ്രീമതി അന്നമ്മ ചെറിയാൻ


== ഭൗതികസൗകര്യങ്ങൾ ==
ശ്രീ എൻ രാജപ്പൻ


==മികവുകൾ==
ശ്രീമതി കെ കൃഷ്ണകുമാരി


== മുൻസാരഥികൾ ==
2005 മുതൽ 2018 വരെ ദീർഘകാലം പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച ശ്രീമതി ബി ഭാസുര


2018-19 വർഷം ശ്രീമതി കവിത ബി എന്നിവർ ഈ സ്കൂളിന്റെ സാരഥികളായിരുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായവർ
100 വർഷം പഴക്കമുള്ള ഈ സ്കൂൾ 100 തലമുറക്ക് വെളിച്ചെമേകിക്കൊണ്ട് നിലനിൽക്കുന്നു. ഈ നാട്ടിലുള്ളവരെല്ലാം ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്.
അഡ്വക്കറ്റ് സലിം,
അഡ്വക്കറ്റ് മോഹനൻ,
ഫാദർ ജോസ് വർഗീസ്,
കലാകാരനായ ശ്രീ സുരേഷ്‌കുമാർ,
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ ജയചന്ദ്രൻ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ടിക്കുന്ന ധാരാളം പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
പ്രെപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി അധ്യാപകരും അനധ്യാപകരും ആയി ആറുപേർ ഈ സ്കൂളിൽ ഇന്ന് ഉണ്ട്.
ശ്രീമതി വി ജി ജയലക്ഷ്മി എച് എം
ശ്രീമതി സുമി വി (എൽ പി എസ് റ്റി )
ശ്രീമതി രജനി ദേവി എൽ (എൽ പി എസ് റ്റി )
ശ്രീമതി തുളസിബായി (പി റ്റി സി എം )
ശ്രീമതി സുധ പി കെ (പ്രീപ്രൈമറി ടീച്ചർ )
ശ്രീമതി ഓമന (ആയ )
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


വരി 94: വരി 112:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background: #ccf; text-align: center; font-size:99%;" |
ആറന്മുള -കിടങ്ങന്നൂർ -കുറിയാനിപ്പള്ളി -ചെങ്ങന്നൂർ -കൂടുവെട്ടിക്കൽ.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
<!--visbot  verified-chils->
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635086" എന്ന താളിൽനിന്ന് ശേഖരിച്ചത്