Jump to content
സഹായം

"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 83: വരി 83:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    
   പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.
 
കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. [[കുടുതലറിയാൻ]]
 
പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം.
കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു.  
എന്നാൽ 2019ൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ അവസരോചിതമായ ഇടപെടൽ ഫലമായി ഇന്ന് പുല്ലാട് ഉപജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമായി ഇത്മാറിയിട്ടുണ്ട്. രണ്ട് പ്രധാന കെട്ടിടമാണ് വിദ്യാലയത്തിന് ഉള്ളത്.  

പുതുക്കിപ്പണിത ഒരു കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഒരു അംഗനവാടിയും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. പഴക്കമേറിയ മറ്റൊരു കെട്ടിടത്തിൽ പുതുക്കിയ ഓഫീസും പ്രവർത്തിക്കുന്നു.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634153" എന്ന താളിൽനിന്ന് ശേഖരിച്ചത്