"എം.ഡി.എൽ.പി.എസ്സ് നീർവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.എൽ.പി.എസ്സ് നീർവിളാകം (മൂലരൂപം കാണുക)
16:51, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | |||
പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് . ഈ പ്രദേശം നെൽ, ക്ഷി ര കർഷകരുള്ള സ്ഥലമാണ്. 1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കൂടി പള്ളി കുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു. തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളി കുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി. 1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== |