"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ (മൂലരൂപം കാണുക)
12:14, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |

വരി 62: | വരി 62: | ||
മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുല്‍ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു. | മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുല്‍ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു. | ||
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു.എ.കെ ഗോപാലന് , പി .ആര് നമ്പ്യാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരില്‍ പെടുന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സന് വാടിയില്‍ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്. | പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു.എ.കെ ഗോപാലന് , പി .ആര് നമ്പ്യാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരില്‍ പെടുന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സന് വാടിയില്‍ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്. | ||
കോയസ്സന്‍കോയ വീട്ടില്‍ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. | കോയസ്സന്‍കോയ വീട്ടില്‍ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍.

1918 മുതല്‍1992 വരെയുള്ള പ്രസിഡന്റുമാര്‍: | 1918 മുതല്‍1992 വരെയുള്ള പ്രസിഡന്റുമാര്‍:

1. കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി -1918 | 1. കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി -1918

2.ഖാന്‍സാഹിബ് കുഞ്ഞീരിമ്പലത്ത് കോയസ്സന്‍കോയ ഹാജി 1918-1930 | 2.ഖാന്‍സാഹിബ് കുഞ്ഞീരിമ്പലത്ത് കോയസ്സന്‍കോയ ഹാജി 1918-1930

3. കെ. എം ഹസ്സന്‍കോയ ഹാജി. 1930-47 | 3. കെ. എം ഹസ്സന്‍കോയ ഹാജി. 1930-47

4.ഖാന് ബഹദൂര്‍ ഹാജി വി. ആലിബറാമി. 1947-62 | 4.ഖാന് ബഹദൂര്‍ ഹാജി വി. ആലിബറാമി. 1947-62

5. പി ഐ. അഹമ്മദ്കോയ ഹാജി. 1962-72 | 5. പി ഐ. അഹമ്മദ്കോയ ഹാജി. 1962-72

6. പി.എസ് മാമുക്കോയ ഹാജി. 1972-73 | 6. പി.എസ് മാമുക്കോയ ഹാജി. 1972-73

7. ഹാജി. പി.വി മുഹമ്മദ് ബറാമി 1973-75 | 7. ഹാജി. പി.വി മുഹമ്മദ് ബറാമി 1973-75

8. സി.എ ഇമ്പിച്ചമ്മദ്. 1975-83 | 8. സി.എ ഇമ്പിച്ചമ്മദ്. 1975-83

9. കെ.വി അബ്ദുല്‍ ഖാദര്‍ ബറാമി 1983 | 9. കെ.വി അബ്ദുല്‍ ഖാദര്‍ ബറാമി 1983

10. പി.പി ഉമ്മര്‍ക്കോയ 1983 | 10. പി.പി ഉമ്മര്‍ക്കോയ 1983

സെക്രട്ടറിമാര്‍ | സെക്രട്ടറിമാര്‍

1.ഖാന് ബഹദൂര്‍ ഹാജി വി. ആലിബറാമി. 1918-47 | 1.ഖാന് ബഹദൂര്‍ ഹാജി വി. ആലിബറാമി. 1918-47

2 കോയപ്പതൊടി അഹമ്മദ്കുട്ടി ഹാജി. 1947-51 | 2 കോയപ്പതൊടി അഹമ്മദ്കുട്ടി ഹാജി. 1947-51

3. പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി. 1951-68 | 3. പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി. 1951-68

4. ഹാജി . സി.പി കുഞ്ഞഹമ്മദ് 1968-73 | 4. ഹാജി . സി.പി കുഞ്ഞഹമ്മദ് 1968-73

5. കെ.വി. കുഞ്ഞഹമ്മദ് കോയ 1973….. | 5. കെ.വി. കുഞ്ഞഹമ്മദ് കോയ 1973…..

ദീര്‍ഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ പി.ഐ.കെ മെമ്മോറിയല്‍ ഹാള്‍ | ദീര്‍ഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ പി.ഐ.കെ മെമ്മോറിയല്‍ ഹാള്‍ | ||